“ഇപ്പോൾ ചേച്ചിയും ചേട്ടായിയുമൊക്കെ കൂടി നിങ്ങളെ ആ ദുഷ്ടന്മാരുടെ അടുത്ത് നിന്നും രക്ഷിച്ചില്ലേ….
അവർ ചീത്ത മനുഷ്യരാണ്….നാടിനും നാട്ടുകാർക്കും ഉപദ്രവം ചെയ്യുന്നവർ…
അങ്ങനെയുള്ളവരെ പിടിക്കലാണ് ഞങ്ങളുടെ ജോലി..
ഇനിയും അത് പോലെയുള്ളവരെ പിടിക്കേണ്ടേ…
ഞങ്ങളാണ് നിങ്ങളെ രക്ഷിച്ചവർ എന്ന് എല്ലാവരും അറിയുമ്പോൾ , ചിലപ്പോൾ ആ ദുഷ്ടന്മാരും അറിയില്ലേ….
അപ്പോൾ അവർ ഓടിപ്പോവില്ലേ…
അല്ലെങ്കിൽ ഞങ്ങളെയൊക്കെ അപായപ്പെടുത്താൻ ശ്രമിക്കില്ലേ….
നിങ്ങളെ പോലെ , അവരുടെ കെണിയിൽ പെട്ടിരിക്കുന്ന മറ്റു കുട്ടികളെ രക്ഷിക്കാനാവില്ലല്ലോ…
അവർ ആരുമില്ലാതെ തനിച്ചാവില്ലേ…
അത് കൊണ്ടാണ് ആരും അറിയേണ്ട എന്ന് പറഞ്ഞത്…
എല്ലാവരും അറിയാതിരിക്കലല്ലേ നല്ലത് ?
നിങ്ങൾ തന്നെ പറ ”
“ശരിയാണ്…
ആരും അറിയേണ്ട…
അല്ലേ ചേച്ചീ…”
“അല്ലാതെ പിന്നെ…”
“അപ്പോൾ ഞങ്ങളെ പോലെ ഇനിയും കുറേ കുട്ടികൾ അവരുടെ കെണിയിൽ പെട്ടിട്ടുണ്ടാകും അല്ലേ….? ”
അത് കേട്ടപ്പോൾ ഡെറിക്കും ഗീതയും പരസ്പരം നെടുവീർപ്പോടെ നോക്കി…..
“ഇനി പേടിക്കേണ്ടല്ലോ..ഞങ്ങളുടെ ചേട്ടായിയും ചേച്ചിയുമൊക്കെ എല്ലാവരെയും രക്ഷിക്കില്ലേ….. അത് മതി…”
ഡെറിക് അവരെ നോക്കി പുഞ്ചിരിച്ചു…
അടിപൊളി സൂപ്പർ ഓരോ ഭാഗവും കഴിയുമ്പോഴും ഇൻട്രസ്റ്റ് ആയി വരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️❤❤️??????????❤️❤️
താങ്ക്സ് ബ്രോ.. ❤️
ഉടനെ പോസ്റ്റ് ചെയ്യാം…
അടിപൊളി.തുടക്കം മുതൽ ഈ അടുത്താണ് വായിച്ചു തുടങ്ങിയത്. തീർന്നത് അറിഞ്ഞില്ല. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
താങ്ക്സ് ഡിയർ ❤️
അടിപൊളി, waiting for next part.
താങ്ക്സ് ഡിയർ ❤️❤️
Late ആക്കാതെ അടുത്ത പാട്ടുകളും ഇടണെ
ഉടനെ പോസ്റ്റാം ബ്രോ ❤️❤️
??
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️
❤️❤️❤️❤️
Pwolichu bro നന്നായിട്ടുണ്ട് അവരെ എല്ലാവരെയും safe ആയി എത്തിക്കേണ്ട ഇടത്തു എത്തിച്ചപ്പോൾ തന്നെ ഞാൻ വളരെ happy ആയി പോണ വഴിയിൽ വച്ചു അവരുടെ വേറെ ആൾക്കാർ അവരെ ആക്രമിക്കുവ എന്നു ഒരു ഭയം ഉണ്ടായിരുന്നു പ്രേതെകിച്ചു ഗുണ്ടകൾക്കു ആരോ അവിടെ വന്നിട്ടുണ്ട് എന്ന് മനസിലായതാണല്ലോ പക്ഷെ ഒന്നും സംഭവിക്കാത്തത് നന്നായി പിന്നെ ആ അവസാനത്തെ ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു deric അവസാനം എന്തോ ഒന്ന് ആരും കാണാതെ kari കൊണ്ട് എഴുതി ആപ്പോ തന്നെ പ്രതീക്ഷിച്ചു എന്തായാലും പേര് വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനിയാണല്ലേ കളി തുടങ്ങാൻ പോകുന്നത് കിടുക്കി അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
With?
സിദ്ധാർഥ് ബ്രോ…
എനിക്കായി കുറച്ചു വരികൾക്ക് വേണ്ടി സമയം ചിലവഴിച്ചതിന് ഒരുപാട് സ്നേഹം ♥♥
അവിടെ ആരോ വന്നിട്ടുണ്ടെന്ന് ഗുണ്ടകൾ മനസ്സിലാക്കാൻ സമയമേറെയെടുക്കും..
കാരണം എല്ലാം കൊട്ടേഷൻ ടീം അല്ലേ…
അവർക്ക് പരസ്പരം കോൺടാക്ട് ചെയ്യാനും സമയമെടുക്കുമല്ലോ…
എന്നാലും ഒരു സെക്യൂരിറ്റിക്ക് വേണ്ടി ബസിന്റെ കൂടെ ഡെറിക് പോയതാണ്…
സ്നേഹം ബ്രോ ♥
Powli. Koottathil ninnum pani kitti
താങ്ക്സ് ഡിയർ ❤️❤️
❤
❤️❤️❤️
???
❤️❤️❤️