ജനങ്ങളുടെ ജീവനേക്കാൾ വിലയാണ് ഇവിടെയുള്ള രാഷ്ട്രീയ ഹിജഡകളുടെ ഓരോ സെക്കന്റുകൾക്കും….അവരുടെ നിയമങ്ങളാണ് ഇവിടെ നടപ്പാകുന്നത്…പോലീസും ഗവണ്മെന്റും വെറും നോക്കുകുത്തികൾ മാത്രമാണ് ഇവിടെ…..അതിനപ്പുറം ഇവിടെയൊന്നും ചെയ്യാൻ പറ്റില്ല….
ഈ സ്ഥാനത്തിരുന്ന് കൊണ്ട് ഇങ്ങനെയൊന്നും പറയാൻ പാടില്ല എന്നറിയാം…
എന്നാലും ഇതാണ് സത്യം….
അത് മാത്രമല്ല…. അനുപമയുടെ മരണത്തിന്റെ കൂടെ ആ കേസിന്റെ എല്ലാ രേഖകളും കാണാതായിരുന്നു എന്ന് നിനക്കും അറിയാവുന്നതല്ലേ….”
“നഷ്ടപ്പെട്ടത് ചേച്ചിയുടെ പക്കലുണ്ടായതല്ലേ സാർ…ഈ കേസ് നടന്നത് ഇവിടെ ചെന്നൈയിലല്ലേ… അപ്പോൾ അതിന്റെ പകർപ്പ് ഇവിടുത്തെ സ്റ്റേഷനിൽ ഉണ്ടായിരിക്കണമെന്നുള്ളത് നിർബന്ധമല്ലേ… ”
“ഡെറിക്… അനുപമയുടെ പക്കലുള്ള രേഖകൾ കാണാതായതിന് പിന്നാലെ തന്നെ അതിന്റെ പകർപ്പുകൾ ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ നിന്നും കാണാതായിരുന്നു…
കാണാതാക്കിയിരുന്നു എന്ന് തന്നെ പറയാം….”
“അപ്പോൾ മധുവങ്കിളൊന്നും ഇതിനെ കുറിച്ച് അറിഞ്ഞിട്ടില്ലേ….ചേച്ചിയുടെ കൂടെ എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടായ ആളല്ലേ അങ്കിൾ ”
??
❤️❤️❤️❤️
❤️❤️❤️❤️❤️
❤️?❤️?❤️
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
♥️❤????❤♥️
താങ്ക്സ് ബ്രോ ♥
❤️❤️❤️
???????
❤️❤️❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട് കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
With?
താങ്ക്സ് bro❤️❤️❤️
പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
സമയം കിട്ടുന്നില്ല….
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട് വേഗത്തിൽ തരുമോ ❤❤❤?????
ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️
അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു
എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️