ഡെറിക് എബ്രഹാം 14 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 259

“ക്ഷമിക്കണം സാർ… എന്റെ മോർണിംഗ് അത്ര നല്ലതല്ല…”

 

” അതെന്ത് പറ്റി… താനിരിക്ക്… ”

 

“പോലീസ് എന്ന് പറയുന്നത് നാട്ടുകാരെ സേവിക്കാനാണ് സാർ.. അല്ലാതെ മാഫിയ ഗുണ്ടകളുടെ കൂട്ടിക്കൊടുപ്പുകൾക്ക് കൂട്ട് നിൽക്കാനുള്ളതല്ല..”

 

“എന്തൊക്കെയാടോ താനീ പറയുന്നത്….? ”

 

“എന്റെ ചേച്ചി സ്വന്തം ജീവൻ പണയം വെച്ചിട്ടാണ് സ്റ്റീഫന്റെ കീഴിലുള്ള പെൺവാണിഭ സംഘത്തിനെതിരെ കേസ് നടത്തിയത്….. ശിക്ഷിക്കപ്പെട്ടത് സെൽവം, തങ്കരാജൻ, പൗർണ്ണമി, ബാബു എന്നീ നാല് പേർ….പേര് പോലും എനിക്കിന്നും ഓർമയുണ്ട്….പക്ഷേ , ജീവപര്യന്തം ശിക്ഷ ലഭിച്ച അവരുടെ രേഖകൾ നിങ്ങളുടെ കീഴിലുള്ള പോലീസ് സ്റ്റേഷനിൽ ഇല്ല…. ജയിലിലെ റെക്കോർഡ്സ് എടുത്ത് നോക്കിയപ്പോൾ അങ്ങനെയൊരു കൂട്ടർ ആ ഭാഗത്ത് എത്തിപ്പെട്ടിട്ടേയില്ല…. ഇതിൽ നിന്ന് ഞാനെന്താണ് മനസ്സിലാക്കേണ്ടത് സാർ….? ”

 

“ഓഹ്… ആ കേസിനെ കുറിച്ചാണോ താൻ പറയുന്നത്..? ”

 

” അതെന്താണ് സാർ.. ഇതൊന്നും നിങ്ങൾക്ക് വിഷയമല്ലേ…

ഈയൊരു കേസിന്റെ പേരിലാണ് എന്റെ കുടുംബം നശിച്ചത്… ഞാനും എന്റെ കുട്ടികളും ആരുമില്ലാത്തവരായത്….”

 

“ഡെറിക്…ആദ്യം താനിവിടെയിരിക്കൂ….”

 

Updated: July 10, 2021 — 10:43 pm

16 Comments

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  1. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️?❤️?❤️

  2. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
      ♥️❤????❤♥️

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️

  3. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട്‌ കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് bro❤️❤️❤️
      പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
      സമയം കിട്ടുന്നില്ല….

  4. അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട്‌ വേഗത്തിൽ തരുമോ ❤❤❤?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️

  5. സൂര്യൻ

    അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️

Comments are closed.