ഡെറിക് എബ്രഹാം 14 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 259

 

“സേവിയർ…. എന്താണിത്….

നിങ്ങൾക്ക് തെറ്റിയതാണോ….അതോ…..? ”

 

“ഇല്ല ഡെറിക്… എനിക്കും ഇതേ സംശയമുണ്ടായിരുന്നു…..

പറഞ്ഞല്ലോ…രണ്ടു തവണ ക്രോസ് ചെക്ക് ചെയ്തതിന് ശേഷമാണ് ഞാൻ ഇത് തയ്യാറാക്കിയത്….പിന്നീട് ഒരിക്കൽ കൂടി സ്ഥിരീകരിക്കുവാൻ വേണ്ടി മറ്റുള്ള ഉറവിടങ്ങളും തേടിയിരുന്നു… എങ്ങനെ നോക്കിയിട്ടും ഇതല്ലാത്ത വേറൊരു റിസൾട്ട്‌ എനിക്ക് കിട്ടുന്നില്ല.. ”

 

“അപ്പോൾ, താൻ പറഞ്ഞു വരുന്നത് ചെറിയ ചെറിയ നിസ്സാര കേസുകളിലല്ലാതെ മയക്കു മരുന്ന് കേസുകളിലോ പെൺവാണിഭ കേസുകളിലോ ആരും ശിക്ഷിക്കപ്പെട്ടില്ല എന്നാണോ…? ”

 

“ശിക്ഷിക്കപ്പെട്ടില്ല എന്നല്ല…. പിടിക്കപ്പെട്ടിട്ടിട്ടുണ്ട്….. കോടതിയിൽ വാദങ്ങൾ നടന്നിട്ടിട്ടുണ്ട്…. പക്ഷേ, ഒരാളെയും കുറ്റവാളിയായി വിധിച്ചിട്ടില്ല.. വെറുതേ വിടുകയായിരുന്നു…”

 

“അതൊരിക്കലും സംഭവിക്കില്ല സേവിയർ ”

 

“വിശ്വസിക്കാൻ സാധിക്കില്ല…

എങ്കിലും അതാണ് സത്യം ഡെറിക്….”

 

Updated: July 10, 2021 — 10:43 pm

16 Comments

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  1. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️?❤️?❤️

  2. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
      ♥️❤????❤♥️

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️

  3. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട്‌ കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് bro❤️❤️❤️
      പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
      സമയം കിട്ടുന്നില്ല….

  4. അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട്‌ വേഗത്തിൽ തരുമോ ❤❤❤?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️

  5. സൂര്യൻ

    അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️

Comments are closed.