“ഏകദേശം ഒരു വർഷത്തോളം ചെട്ടിയാരുടെ കൂടെയുണ്ടായിരുന്നിട്ടും സ്റ്റീഫനെ പറ്റി ഒരു വിവരവും അശ്വിന് കിട്ടിയിട്ടുണ്ടായിരുന്നില്ല….ചെട്ടിയാർ ചെയ്യുന്ന എല്ലാ കൃത്യങ്ങളും സ്റ്റീഫന് വേണ്ടിയാണെന്ന് മനസ്സിലായെങ്കിലും അതിനെ സ്റ്റീഫനുമായി ബന്ധിപ്പിക്കാൻ ഒരു തെളിവ് പോലും കിട്ടിയില്ല….
ചെട്ടിയാരുടെ അടുത്ത് നിന്ന് മാത്രമല്ല ,
അയാളുടെ കുടുംബം വഴി പോലും സ്റ്റീഫനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല…മുറിയിലൊക്കെ ഘടിപ്പിച്ച വോയിസ് റെക്കോർഡറിൽ പോലും അവനെക്കുറിച്ച് ഒരു സൂചന പോലുമുണ്ടായിരുന്നില്ല….
പല ഭാഗങ്ങളിൽ നിന്നും കൊണ്ട് വരുന്ന കുട്ടികളെ ചെട്ടിയാരുടെ ഏതോ സങ്കേതത്തിലാണ് എത്തിക്കുന്നതെന്ന വിവരം അശ്വിന് ലഭിച്ചിരുന്നു… പക്ഷേ മുഴുവൻ സമയവും ചെട്ടിയാരുടെ കൂടെയുണ്ടായിരുന്നിട്ടും ആ സ്ഥലം കണ്ടു പിടിക്കാൻ അശ്വിനായില്ല…..”
“ഓഹ്…. അത്രയും രഹസ്യമായിരുന്നുവല്ലേ നീക്കങ്ങളൊക്കെ…ഇതിൽ പ്രവർത്തിച്ച തല സ്റ്റീഫന്റെയാണെന്ന് നിസ്സംശയം പറയാമല്ലോ…അല്ലേ ഡെറിക്….? ”
“അതെ…
പക്ഷേ തെളിവാണല്ലോ പ്രാധാന്യം സാർ…
എങ്കിലും , എന്നെങ്കിലും അശ്വിന് സ്റ്റീഫന്റെയടുത്ത് എത്താൻ പറ്റുമെന്ന് എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു..”
??
❤️❤️❤️❤️
❤️❤️❤️❤️❤️
❤️?❤️?❤️
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
♥️❤????❤♥️
താങ്ക്സ് ബ്രോ ♥
❤️❤️❤️
???????
❤️❤️❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട് കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
With?
താങ്ക്സ് bro❤️❤️❤️
പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
സമയം കിട്ടുന്നില്ല….
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട് വേഗത്തിൽ തരുമോ ❤❤❤?????
ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️
അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു
എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️