ചെട്ടിയാർക്ക് വേണ്ടി ഹവാല പണം നല്ലോണം ഒഴുകുന്നുണ്ടെന്ന വിവരം എനിക്ക് കിട്ടിയിട്ടുണ്ടായിരുന്നു….
അയാൾക്ക് ഹവാല പണമെത്തിക്കുന്ന ഒരാളുടെ സുഹൃത്തായിരുന്നു അശ്വിന്റെ അനിയനെന്ന് സംസാരത്തിനിടയിൽ അദ്ദേഹം പറഞ്ഞിരുന്നു..
അശ്വിൻ തന്റെ സാമർഥ്യം കൊണ്ട് ,അനിയൻ വഴി ചെട്ടിയാരുടെ വീട്ടിൽ കയറിപ്പറ്റി…അദേഹത്തിന്റെ ഭൂതകാലം വ്യക്തമാക്കാതെയായിരുന്നു ചെട്ടിയാരുടെ വീട്ടിലേക്ക് എത്തിച്ചേർന്നത്….
ആദ്യമാദ്യം അയാളുടെ ഡ്രൈവറായും വിശ്വാസപരമായ മനോഹര നീക്കങ്ങളിലൂടെ ചെട്ടിയാരുടെ ഏറ്റവും വിശ്വസ്തൻ എന്ന പേരും നേടിയെടുത്തു… അദേഹത്തിന്റെ കഠിനപരിശ്രമത്തിലൂടെയാണ് എനിക്കീ വിവരങ്ങളൊക്കെ കിട്ടിയത്…ചെട്ടിയാർ അദ്ദേഹത്തോട് തുറന്നു പറയാത്ത കാര്യങ്ങളൊക്കെ അയാളുടെ മുറിയിൽ വോയിസ് റെക്കോർഡർ വെച്ചും , അയാളുടെ മകനോടും ഭാര്യയുമായുള്ള അടുപ്പം വഴിയും വളരെ വിദഗ്ധമായി തന്നെ , നാടിന് കാവലാളായിരുന്ന ആ പട്ടാളക്കാരൻ കണ്ടു പിടിച്ചു…”
ഡെറിക്കിന്റെ വാക്കുകൾ കേട്ടു അവരെല്ലാവരും തരിച്ചു നിന്നു…. സഹപ്രവർത്തകർ മാത്രമല്ല , അവന്റെ എല്ലാ കഥകളും അറിയുന്ന കമ്മീഷണർക്ക് പോലും ആ ഒരു അറിവ് വല്ലാത്തൊരു ഷോക്കായിരുന്നു….
“ഡെറിക്…. അപ്പോൾ ഈ കാര്യങ്ങളൊക്കെ മധുവിനറിയാമായിരുന്നോ….? ”
“എനിക്കും അശ്വിനുമല്ലാതെ മൂന്നാമതൊരാൾക്ക് ഇതറിയില്ല… എന്തിന് പറയുന്നു, അദ്ദേഹത്തെ പരിചയപ്പെടുത്തിത്തന്ന എന്റെ സുഹൃത്തിന് പോലും….”
??
❤️❤️❤️❤️
❤️❤️❤️❤️❤️
❤️?❤️?❤️
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
♥️❤????❤♥️
താങ്ക്സ് ബ്രോ ♥
❤️❤️❤️
???????
❤️❤️❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട് കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
With?
താങ്ക്സ് bro❤️❤️❤️
പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
സമയം കിട്ടുന്നില്ല….
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട് വേഗത്തിൽ തരുമോ ❤❤❤?????
ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️
അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു
എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️