ഡെറിക് എബ്രഹാം 14 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 259

അന്വേഷണം ഊർജമാക്കിയതിലൂടെ സ്റ്റീഫൻ ചെട്ടിയാരെ വെച്ചു നടത്തുന്ന ഓരോ കൃത്യങ്ങളുടെയും സ്വഭാവം മനസ്സിലാക്കാൻ പറ്റി….

ഓരോ ഇടവേളകളിൽ സ്റ്റീഫൻ തട്ടിക്കൊണ്ടു പോകുന്ന രീതിയിൽ മാറ്റം വരുത്തുമായിരുന്നു…അവസാനം നടന്ന രണ്ട് മൂന്ന് തട്ടിക്കൊണ്ടു പോകൽ നടന്നത് ഇന്ന് നടന്നത് പോലെയാണ്…

ഞാൻ ചാർജെടുത്തപ്പോൾ അവൻ ഈ രീതി മാറ്റുമോ എന്നൊരു ഭയമുണ്ടായിരുന്നു…മാറ്റിയാൽ പിന്നെ അവനിലേക്ക് എത്തിച്ചേരാൻ പിന്നെയും വൈകും….

എങ്ങനെ തുടങ്ങണമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഈ കേസ് മുന്നിൽ വന്നത്…”

 

“ഈ രീതി മാറ്റുമോ എന്ന ഭയമെന്ന് പറഞ്ഞില്ലേ….അതെന്താണ് ഡെറിക്…? ”

 

“കേരളത്തിലെയും തമിഴ്നാട്ടിലെയും ഏതെങ്കിലും ഒരു സ്ഥലത്ത് വെച്ചു ഒരേ ദിവസം ഒരേ സമയത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകലായിരുന്നു അവന്റെ പുതിയ രീതി…. അവന്റെ പ്രധാന ഇരകൾ പെൺകുട്ടികളും ചെറിയ കുട്ടികളുമായിരുന്നു….

വേറെയുമുണ്ട് പ്രത്യേകത…കേരളത്തിൽ വെച്ചു ചെറിയ കുട്ടികളാണെങ്കിൽ തമിഴ്നാട്ടിൽ മുതിർന്ന പെൺകുട്ടികളായിരിക്കും അവന്റെ ഇരകൾ…. കേരളത്തിൽ പെൺകുട്ടികളാണെങ്കിൽ തമിഴ്നാട്ടിൽ ചെറിയ കുട്ടികളും അവന്റെ കെണിയിലകപ്പെടും…..

അതിനായി അവൻ ഉപയോഗിക്കുന്നത് പുറത്തുള്ള ക്വട്ടേഷൻ ടീമിനെയാണ്….അവർക്ക് ക്വട്ടേഷൻ കൊടുക്കുന്ന രീതി തന്നെ വ്യത്യസ്തമാണ്…. ഫോണൊന്നും ഉപയോഗിക്കാതെ പണ്ട് കാലത്തെ ഓർമിപ്പിക്കുന്ന രീതിയിൽ ദൂതന്മാരെ അയച്ചാണ് അവൻ ഓപ്പറേഷൻ നിയന്ത്രിക്കുന്നത്….

Updated: July 10, 2021 — 10:43 pm

16 Comments

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  1. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️?❤️?❤️

  2. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
      ♥️❤????❤♥️

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️

  3. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട്‌ കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് bro❤️❤️❤️
      പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
      സമയം കിട്ടുന്നില്ല….

  4. അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട്‌ വേഗത്തിൽ തരുമോ ❤❤❤?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️

  5. സൂര്യൻ

    അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️

Comments are closed.