“ഞങ്ങൾക്കും ഒന്നും മനസ്സിലായില്ല ഡെറിക്…”
കമ്മീഷണറുടെ കൂടെ മറ്റുള്ളവരും ആകാംഷയോടെ ഡെറിക്കിന്റെ വാക്കുകൾക്ക് കാതോർത്തിരുന്നു…
“സാർ…ആദ്യം മുതൽക്കേ പറയാം…
രണ്ട് വർഷം മുന്നേ തന്നെ സ്റ്റീഫന് വേണ്ടിയുള്ള യാത്ര ഞാൻ ആരംഭിച്ചിരുന്നു…മധുവങ്കിളിന്റെ സഹായം കൊണ്ട് ഘട്ടം ഘട്ടമായി അവനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു തുടങ്ങി…അങ്ങനെയാണ് ആ അന്വേഷണം ചെട്ടിയാരിലേക്ക് എത്തിച്ചേരുന്നത്….
ചെട്ടിയാരേയും അയാളുടെ അനുയായികളേയും വെച്ചാണ് സ്റ്റീഫൻ അവന്റെ എല്ലാ കൃത്യങ്ങളും ചെയ്യുന്നുവെന്ന് മനസ്സിലാക്കാൻ പറ്റി….. പക്ഷേ, ചെട്ടിയാർക്കല്ലാതെ വേറൊരാൾക്കും സ്റ്റീഫൻ ആരാണെന്നോ എവിടെയാണെന്നോ അറിയില്ല….
ചെട്ടിയാരുടെ നിർദ്ദേശം അനുസരിക്കുന്ന കളിപ്പാവകൾ മാത്രമായിരുന്നു അനുയായികൾ…
ചെട്ടിയാർ സ്റ്റീഫന്റെ വെറുമൊരു ബിനാമി മാത്രമായിരുന്നു…ചെട്ടിയാരുടെ പേരിൽ ആ മാഫിയയെ മുഴുവൻ നിയന്ത്രിച്ചിരുന്നത് സ്റ്റീഫനായിരുന്നു…
മയക്കുമരുന്നും കഞ്ചാവുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും അവന്റെ പ്രധാന ബിസിനസ് , കുട്ടികളെ തട്ടിക്കൊണ്ടു പോകൽ തന്നെയായിരുന്നു….ഭിക്ഷാടനത്തിനും പെൻവാണിഭങ്ങൾക്കും വേണ്ടിയായിരുന്നു കുട്ടികളെ കൂടുതലും ഉപയോഗിച്ചിരുന്നത്…..
??
❤️❤️❤️❤️
❤️❤️❤️❤️❤️
❤️?❤️?❤️
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
♥️❤????❤♥️
താങ്ക്സ് ബ്രോ ♥
❤️❤️❤️
???????
❤️❤️❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട് കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
With?
താങ്ക്സ് bro❤️❤️❤️
പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
സമയം കിട്ടുന്നില്ല….
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട് വേഗത്തിൽ തരുമോ ❤❤❤?????
ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️
അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു
എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️