“താങ്ക്സ് ഡെറിക്…
പക്ഷേ, സ്റ്റീഫനിലേക്കുള്ള സൂചനകളൊന്നും അതിൽ നിന്നും കിട്ടിയിട്ടില്ല ”
” അതൊക്കെ പോട്ടെ…
സേവിയർ…..ഞാൻ പറഞ്ഞത് പരിശോധിച്ചിരുന്നോ…? ”
“യെസ് ഡെറിക്…പരിശോധിച്ചു…. കേരളവും തമിഴ്നാടുമായി ബന്ധപ്പെട്ടു കിടക്കുന്ന , ഇത് വരെയുണ്ടായ എല്ലാ കേസുകളുടെ വിവരങ്ങളും ഞാൻ കൊണ്ട് വന്നിട്ടുണ്ട്….പക്ഷേ…”
“അതിലെന്താണൊരു പക്ഷേ സേവിയർ ? ”
“എനിക്ക് എവിടെയോ തെറ്റ് പറ്റിപ്പോയോ എന്നൊരു സംശയം…. പക്ഷേ, പല തവണ പുനപരിശോധനയ്ക്ക് വിധേയമാക്കി…. പലരുടെയും സഹായവും തേടി…. എന്നിട്ടും എവിടെയാണ് തെറ്റ് പറ്റിയതെന്ന് മനസ്സിലാകുന്നില്ല….”
“ആ ഫയൽസ് ഇങ്ങ് തരൂ.. ഞാനൊന്ന് നോക്കട്ടെ….”
സേവിയർ തന്റെ കൈയിലുള്ള ഡോക്യൂമെന്റസ് ഡെറിക്കിന് കൈമാറി…..
അത് പരിശോധിച്ചു കഴിഞ്ഞ ഡെറിക് ഒരു ഞെട്ടലോടെ സേവിയറെ നോക്കി….വീണ്ടും വീണ്ടും സസൂക്ഷ്മമായി പരിശോധിച്ചു…
??
❤️❤️❤️❤️
❤️❤️❤️❤️❤️
❤️?❤️?❤️
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
♥️❤????❤♥️
താങ്ക്സ് ബ്രോ ♥
❤️❤️❤️
???????
❤️❤️❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട് കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
With?
താങ്ക്സ് bro❤️❤️❤️
പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
സമയം കിട്ടുന്നില്ല….
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട് വേഗത്തിൽ തരുമോ ❤❤❤?????
ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️
അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു
എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️