“സ്കൂളിൽ നിന്ന് വിളിച്ചു പറയാൻ ചാൻസില്ല….അവരുടെ സല്പേരിന് കോട്ടം വരുന്നത് ചെയ്യാൻ അവർ നിൽക്കില്ലല്ലോ….പിന്നെ വേറൊരു സംശയം കൂടിയുണ്ട്…. സാർ ഒന്ന് അന്വേഷിച്ചു നോക്ക് ”
കമ്മീഷണർ അപ്പോൾ തന്നെ പ്രിൻസിപ്പലിനെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു…
“ഡെറിക്…. നിന്റെ ഊഹം ശരിയാണ്….. മീഡിയയെ അറിയിച്ചതല്ല… എന്തോ ഒരു ഡോക്യുമെന്റ് ഷൂട്ടിങ് സംബന്ധമായി , ഏതോ ഒരു ചാനൽ ടീം സ്ക്കൂളിൽ ഉണ്ടായിരുന്നു… അപ്പോഴാണ് സംഭവം നടക്കുന്നത്….അതായത് ഇങ്ങനെയൊക്കെ നടന്നത് എല്ലാവരും അറിയുന്ന സമയത്ത് അവരവിടെ ഉണ്ടായിരുന്നു ”
“അങ്ങനെ പറ… എനിക്കും അവിടെയാണ് കൺഫ്യൂഷൻ ഉണ്ടായത്…. അവരുടെ മുമ്പ് നടന്ന പദ്ധതികളിലൊന്നും മീഡിയയുടെ സാന്നിധ്യമുള്ള ഒരു രംഗം പോലുമുണ്ടായിട്ടില്ല….”
” എന്താണ് താൻ പറയുന്നത് ഡെറിക്….
എനിക്കൊന്നും മനസ്സിലാകുന്നില്ല…എന്താണിവിടെ സംഭവിക്കുന്നത്…..?
തനിക്ക് പറയാൻ പറ്റുമെങ്കിൽ പറ…അല്ലെങ്കിൽ തന്നെ തലയാകെ ചൂട് പിടിച്ചിട്ടാണുള്ളത്…”
??
❤️❤️❤️❤️
❤️❤️❤️❤️❤️
❤️?❤️?❤️
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
♥️❤????❤♥️
താങ്ക്സ് ബ്രോ ♥
❤️❤️❤️
???????
❤️❤️❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട് കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
With?
താങ്ക്സ് bro❤️❤️❤️
പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
സമയം കിട്ടുന്നില്ല….
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട് വേഗത്തിൽ തരുമോ ❤❤❤?????
ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️
അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു
എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️