“ആദ്യത്തേത് കഴിഞ്ഞ മാർച്ച് മാസം തഞ്ചാവൂർ മെഡിക്കൽ കോളേജിലെ നാല് പെൺകുട്ടികൾ, അടുത്തത് രണ്ട് മാസം മുമ്പ് ചെന്നൈയിൽ തന്നെ മൈലാപ്പൂർ വിമൻസ് ഹോസ്റ്റലിലെ മൂന്ന് പെൺകുട്ടികൾ….
ഇതല്ലേ സാർ..? ”
ഡെറിക് പറഞ്ഞത് കേട്ട് കമ്മീഷണർ ശരിക്കും സ്തബ്ധനായിപ്പോയി… അദ്ദേഹം ശ്വാസമടക്കി പിടിച്ചും കൊണ്ട് ഡെറിക്കിന്റെ അരികിലേക്ക് നടന്നു….
“ഡെറിക്… തനിക്കിതെങ്ങനെ അറിയാം… പോലീസിന്റെ ഹിസ്റ്ററിയിൽ പോലുമില്ലാത്ത വിവരങ്ങൾ നിനക്കെവിടുന്നു കിട്ടി….? ”
“ഈ ഡെറിക് എബ്രഹാം കഴിഞ്ഞ രണ്ട് വർഷം ചെലവാക്കിയത് വെറും ട്രെയിനിങ്ങിന് വേണ്ടി മാത്രമായിരുന്നില്ല സാർ…”
” മനസ്സിലായില്ല…? ”
“മനസ്സിലാക്കിത്തരാം സാർ…അതിന് മുമ്പ് എനിക്കൊരു വാർത്ത കൂടി വരാനുണ്ട്… അത് കൂടി വരട്ടെ ”
അപ്പോഴേക്കും ഓഫീസിലെ ഫോണും റിങ് ചെയ്തു…. അജിത് ഫോണെടുത്തു… മറുതലയ്ക്കൽ നിന്ന് കേട്ട വിവരങ്ങൾ കേട്ടപ്പോൾ അജിത്തിന് സ്വനിയന്ത്രണം നഷ്ടപ്പെട്ടു പോയി… അവന്റെ കൈയിൽ നിന്ന് ഫോൺ താഴെ വീണു…ആ ഞെട്ടലോട് കൂടി അവൻ ഡെറിക്കിനെ നോക്കി….
??
❤️❤️❤️❤️
❤️❤️❤️❤️❤️
❤️?❤️?❤️
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
♥️❤????❤♥️
താങ്ക്സ് ബ്രോ ♥
❤️❤️❤️
???????
❤️❤️❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട് കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
With?
താങ്ക്സ് bro❤️❤️❤️
പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
സമയം കിട്ടുന്നില്ല….
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട് വേഗത്തിൽ തരുമോ ❤❤❤?????
ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️
അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു
എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️