ഡെറിക് എബ്രഹാം 14 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 259

ഡെറിക്കിന് തന്റെ കണക്ക് കൂട്ടലുകൾ എവിടെയോ തെറ്റിയത് പോലെ തോന്നി…. എന്നാലും അവൻ ആത്മവിശ്വാസം കൈ വിട്ടില്ല..താൻ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്ന ഫയലുകളെടുത്ത് ലാപ്ടോപ്പും ഉപയോഗിച്ച് എന്തൊക്കെയോ ചികയാൻ തുടങ്ങി…

 

അപ്പോഴാണ് കമ്മീഷണർ ജയന്ത് സാറിന്റെ മൊബൈൽ റിങ് ചെയ്തത്…. അദ്ദേഹം ഫോണെടുത്തും കൊണ്ട് പുറത്തേക്കിറങ്ങി… ഫോൺ കട്ട്‌ ചെയ്തിട്ട് അദ്ദേഹം അകത്തേക്ക് കയറുമ്പോൾ ഡെറിക് അദ്ദേഹത്തെ നോക്കി നിൽക്കുന്നുണ്ടായിരുന്നു….അദേഹത്തിന്റെ പക്കൽ നിന്നും അവനെന്തോ പ്രതീക്ഷിക്കുന്നുണ്ടെന്ന് അവന്റെ മുഖം പറയുന്നുണ്ടായിരുന്നു…..

 

“ഡെറിക്..”

 

“പറയൂ സാർ…”

 

“സോറി…

നീ പറഞ്ഞത് ശരിയാണ്….. ഇത് പോലെ മുമ്പ് നടന്നിട്ടുണ്ട്… ഒരിക്കലല്ല… രണ്ട് പ്രാവശ്യം… ഈ ആറ് മാസത്തിനുള്ളിൽ തന്നെ…”

 

നിരാശയിലായിരുന്ന ഡെറിക്കിന് ആ വാർത്ത വളരെ പ്രതീക്ഷയേകുന്നതായിരുന്നു…

 

Updated: July 10, 2021 — 10:43 pm

16 Comments

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  1. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️?❤️?❤️

  2. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
      ♥️❤????❤♥️

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️

  3. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട്‌ കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് bro❤️❤️❤️
      പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
      സമയം കിട്ടുന്നില്ല….

  4. അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട്‌ വേഗത്തിൽ തരുമോ ❤❤❤?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️

  5. സൂര്യൻ

    അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️

Comments are closed.