“ഡെറിക്… സ്കൂളിന് പുറത്ത് , ചുറ്റും ലഭ്യമായ എല്ലാ CCTV ക്യാമറകളും പരിശോധിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു…..അത് പോലെ തന്നെ കുട്ടികളെ കാണാതായി എന്ന് കരുതുന്ന സ്ഥലങ്ങളിലെയും നിരീക്ഷിക്കാൻ പറഞ്ഞിരുന്നു.. പക്ഷേ…”
“എല്ലാം ഹാക്ക് ചെയ്യപ്പെട്ടു..അല്ലേ സാർ…? ”
“അതേ…. തനിക്കെങ്ങനെ മനസ്സിലായി..? ”
“എനിക്ക് തോന്നിയിരുന്നു…..സ്ക്കൂളിന് മുന്നിലുള്ള ഒരു കെട്ടിടവും വീടും ഞാൻ പരിശോധിച്ചിരുന്നു…അവിടെയുള്ള ക്യാമറകളൊക്കെ അപ്പോഴേക്കും ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു…സ്വാഭാവികമായും മറ്റു സ്ഥലങ്ങളിലെയും അങ്ങനെയാകണമല്ലോ….
അതിൽ വേറൊരു കാര്യം കൂടിയുണ്ട്….. സംഭവം നടന്നുവെന്ന് കരുതുന്ന സമയങ്ങളിൽ മാത്രമേ ക്യാമറ ഹാക്ക് ചെയ്തിട്ടുള്ളൂ…ബാക്കിയുള്ള സമയത്തൊക്കെ സാധാരണ ഗതിയിൽ തന്നെയായിരുന്നു..”
“ശരിയാണ്….എനിക്ക് കിട്ടിയ വിവരങ്ങളും അത് തന്നെയാണ്…
ഇതെന്താണ് ഇങ്ങനെ ഡെറിക്… എനിക്കൊന്നും മനസ്സിലാകുന്നില്ല…കുട്ടികളെ കൊണ്ട് പോയത് ഒരേ ആൾക്കാർ ആയിരിക്കുമോ…
??
❤️❤️❤️❤️
❤️❤️❤️❤️❤️
❤️?❤️?❤️
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
♥️❤????❤♥️
താങ്ക്സ് ബ്രോ ♥
❤️❤️❤️
???????
❤️❤️❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട് കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
With?
താങ്ക്സ് bro❤️❤️❤️
പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
സമയം കിട്ടുന്നില്ല….
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട് വേഗത്തിൽ തരുമോ ❤❤❤?????
ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️
അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു
എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️