“ഹലോ അജിത്ത്.. ഡെറിക്കാണ്…”
“പറയൂ ഡെറിക്..”
“പോലീസ് കണ്ട്രോൾ റൂമുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇന്ന് എവിടെയെങ്കിലും കുട്ടികളെ കാണാതായിട്ടുണ്ടോ എന്ന് അന്വേഷിക്കണം….
അങ്ങനെ ഉണ്ടെങ്കിൽ തന്നെ എങ്ങനെയാണ് എവിടെ വെച്ചാണ് എന്നൊക്കെയുള്ള വിവരങ്ങൾ എനിക്ക് കിട്ടണം… എത്രയും പെട്ടെന്ന് തന്നെ….”
“ഓക്കേ ഡെറിക്..”
അജിത്തിനോട് കുറച്ചു കാര്യങ്ങൾ കൂടി നിർദ്ദേശിച്ചു കൊണ്ട് അവൻ ഫോൺ വെച്ചു… അപ്പോഴേക്കും ജയന്ത് സാറിന് വേറൊരു ഫോൺ വന്നു…അദ്ദേഹം തിടുക്കത്തിൽ തന്നെ ഫോണെടുത്ത് സംസാരിച്ചു…
കുറച്ചു നിമിഷങ്ങൾ ശ്രവിച്ചതിന് ശേഷം ഒരു ഞെട്ടലോടെ അദ്ദേഹം ഡെറിക്കിനെ നോക്കി…
” എന്ത് പറ്റി സാർ ? ”
??
❤️❤️❤️❤️
❤️❤️❤️❤️❤️
❤️?❤️?❤️
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
♥️❤????❤♥️
താങ്ക്സ് ബ്രോ ♥
❤️❤️❤️
???????
❤️❤️❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട് കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
With?
താങ്ക്സ് bro❤️❤️❤️
പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
സമയം കിട്ടുന്നില്ല….
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട് വേഗത്തിൽ തരുമോ ❤❤❤?????
ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️
അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു
എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️