അകത്ത് കമ്മീഷണറും സിഐയും എസ്ഐയുമടക്കം കുറച്ചു പോലീസുകാരുണ്ടായിരുന്നു…
അവരുടെ അടുത്തായി സ്ക്കൂളിന്റെ പ്രിൻസിപ്പലുണ്ട്…. അദ്ദേഹത്തോട് ചിലർ കയർക്കുന്നുണ്ട്…. അവിടെയുണ്ടായ സ്ത്രീകളാണെങ്കിൽ വാവിട്ട് കരയുകയും ചെയ്യുന്നു….അവർ കുട്ടികളുടെ മാതാപിതാക്കളാണെന്നു തോന്നുന്നു..കാര്യം മനസ്സിലാകാത്ത ഡെറിക് വാതിലിനരികിൽ തന്നെ നിന്നു…
ഇത് കണ്ട കമ്മീഷണർ അവനോട് അകത്തേക്ക് കയറാൻ പറഞ്ഞു…
” വാടോ… കയറി വാ… ”
അവൻ കമ്മീഷണറുടെ അടുത്തേക്ക് നടന്നു…..അദ്ദേഹം അവനെയും കൂട്ടി അവിടുന്ന് കുറച്ചങ്ങോട്ട് മാറി നിന്നു…
“സാർ….ഇവിടെയെന്താണ് പ്രശ്നം…അമ്മമാരൊക്കെ എന്തിനാ കരയുന്നത്..? ”
“ഈ സ്കൂളിൽ പഠിക്കുന്ന അഞ്ച് കുട്ടികളെ കാണാനില്ല ഡെറിക്…”
“അഞ്ച് കുട്ടികളെയോ? എവിടെയെങ്കിലും പോയിടത്ത് നിന്നും കാണാതായതാണോ ? ”
“അല്ല ഡെറിക്..”
??
❤️❤️❤️❤️
❤️❤️❤️❤️❤️
❤️?❤️?❤️
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
♥️❤????❤♥️
താങ്ക്സ് ബ്രോ ♥
❤️❤️❤️
???????
❤️❤️❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട് കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
With?
താങ്ക്സ് bro❤️❤️❤️
പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
സമയം കിട്ടുന്നില്ല….
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട് വേഗത്തിൽ തരുമോ ❤❤❤?????
ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️
അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു
എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️