ഡെറിക് എബ്രഹാം 14 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 259

“തനിക്ക് ഉപകാരപ്പെടുന്ന കാര്യമാടോ…കാരണങ്ങൾ പണിതെടുക്കാതെ വേഗം വാ..”

 

അതും പറഞ്ഞു കൊണ്ട് കമ്മീഷണർ അവിടുന്ന് ഇറങ്ങി…ഡെറിക്കും അദ്ദേഹത്തിന്റെ പിന്നാലെ പോകാൻ തയ്യാറായി…എല്ലാവരോടും യാത്രയും പറഞ്ഞു കൊണ്ട് അവനിറങ്ങുമ്പോൾ , താൻ വരുമ്പോഴേക്കും ചെയ്തു തീർക്കേണ്ട കാര്യങ്ങൾ അവരെ ഏല്പിക്കാനും ഡെറിക് മറന്നില്ല….

 

കമ്മീഷണർ ജയന്ത് സാറിന്റെ കൂടെ പുറത്തേക്കിറങ്ങിയ ഡെറിക് എവിടേക്കെന്നറിയാതെ അദേഹത്തിന്റെ പിന്നാലെ നടന്നു….ജീപ്പിലേക്ക് കയറുമ്പോഴും അതിന് ശേഷവും അദ്ദേഹം ഫോണിലായിരുന്നതിനാൽ അധികമൊന്നും അറിയാനും കഴിഞ്ഞില്ല..ഒരു ഗവണ്മെന്റ് സ്ക്കൂളിന്റെ മുന്നിലാണ് വണ്ടി നിർത്തിയത്…

 

സ്ക്കൂൾ ഗേറ്റിനടുത്ത് മുഴുവൻ ജനങ്ങൾ തടിച്ചു കൂടിയിരിക്കുകയായിരുന്നു….

കമ്മീഷണറുടെ ജീപ്പ് കണ്ടപ്പോൾ പോലീസുകാർ ആളുകളെയൊക്കെ തള്ളി മാറ്റി ജീപ്പിന് അകത്തേക്ക് പോകാനുള്ള വഴിയൊരുക്കി….അവർക്കിടയിലൂടെ സ്ക്കൂളിന്റെ അകത്തേക്ക് ആ വാഹനം കുതിച്ചു കയറി….ഗേറ്റിന് പുറത്ത് ജനങ്ങളായിരുന്നുവെങ്കിൽ, അകത്ത് മാധ്യമപ്രവർത്തകരുടെ ബഹളമായിരുന്നു.. കമ്മീഷണറുടെ ജീപ്പ് കണ്ടപ്പോൾ തന്നെ അവരൊക്കെ വളഞ്ഞു….വാതിൽ തുറക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു…. ഇത് കണ്ട പോലീസ് കോൺസ്റ്റബിൾസ് ഓടി വന്നു അവരെ നീക്കാൻ തുടങ്ങി…

 

“ഡെറിക്…..നീ ഇപ്പോൾ ക്യാമറയ്ക്ക് മുഖം കൊടുക്കേണ്ട…

ഞാനിറങ്ങാം….നീ കുറച്ചു കഴിഞ്ഞു വന്നാൽ മതി…”

 

Updated: July 10, 2021 — 10:43 pm

16 Comments

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  1. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️?❤️?❤️

  2. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
      ♥️❤????❤♥️

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️

  3. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട്‌ കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് bro❤️❤️❤️
      പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
      സമയം കിട്ടുന്നില്ല….

  4. അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട്‌ വേഗത്തിൽ തരുമോ ❤❤❤?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️

  5. സൂര്യൻ

    അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️

Comments are closed.