“ഓക്കേ സാർ….”
കമ്മീഷണർ വേഗതയിൽ അവിടുന്ന് പുറത്തിറങ്ങി…ഫോൺ വന്നതിന് ശേഷം അദ്ദേഹം വല്ലാതെ വെപ്രാളപ്പെടുന്നത് അവൻ ശ്രദ്ധിച്ചിരുന്നു…..
പെട്ടെന്ന് തന്നെ കമ്മീഷണർ അവിടുന്ന് ഇറങ്ങി…അദ്ദേഹം പോകുന്നത് നോക്കി അവരൊക്കെ വാതിലിന്റെ ഭാഗത്തേക്ക് തന്നെ നോക്കിയിരുന്നു..
അവരവിടുന്ന് കണ്ണെടുക്കുന്നതിന് മുന്നേ തന്നെ ,പെട്ടെന്ന് കമ്മീഷണർ പോയ വേഗതയിൽ തന്നെ തിരിച്ചു വന്നു…
“ഡെറിക്… താനും വാ..
നമുക്കൊരിടം വരെ പോയി വരാം…..”
“സാർ… ഞാൻ യൂണിഫോമിലല്ല…”
“അതൊന്നും വേണ്ട… താൻ വാ…. ”
“കുറച്ചു പണി ചെയ്തു തീർക്കാനുണ്ട്…”
??
❤️❤️❤️❤️
❤️❤️❤️❤️❤️
❤️?❤️?❤️
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
♥️❤????❤♥️
താങ്ക്സ് ബ്രോ ♥
❤️❤️❤️
???????
❤️❤️❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട് കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
With?
താങ്ക്സ് bro❤️❤️❤️
പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
സമയം കിട്ടുന്നില്ല….
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട് വേഗത്തിൽ തരുമോ ❤❤❤?????
ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️
അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു
എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️