“ടോ….താൻ തന്നെയൊന്ന് ചിന്തിച്ചു നോക്ക്…. ഞങ്ങൾക്ക് എന്തായിരുന്നു അവിടെ ചെയ്യാൻ പറ്റുക….ഒന്നും പറ്റില്ലായിരുന്നു..ചെയ്യാൻ ശ്രമിച്ചാലും പരാജയം നിശ്ചയമായിരുന്നു….അത് നിനക്കും ശരിക്കും അറിയാം…ഒരു തെളിവ് പോലും നമുക്ക് വേണ്ടി ബാക്കിയുണ്ടായിരുന്നില്ല …”
“എന്നാലും സാർ….
പൈസക്ക് വേണ്ടി ആരുടെ കാലും നക്കുന്ന ഈ പോലീസുകാരെ കുറിച്ച് ചിന്തിക്കുമ്പോൾ സഹിക്കാനാവുന്നില്ല…. അതാണ് എന്നെ അത്രയും കോപിഷ്ഠനാക്കിയത്….
അവന്റെയൊക്കെ മകൾക്കോ പെങ്ങൾക്കോ ആണിത് സംഭവിച്ചതെങ്കിലോ……? ”
“അതൊക്കെ സത്യമാണ്… പക്ഷേ, സ്വന്തം വീട്ടുപടിക്കലെത്തുന്നത് വരെ ഏത് വിപത്തും എല്ലാവർക്കും പറഞ്ഞു രസിക്കാനുള്ള വാർത്ത മാത്രമാണ്..
മാറില്ലടോ… ഈ നാടും നാട്ടുകാരും എന്നും ഇങ്ങനെ തന്നെയായിരിക്കും…”
അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അവിടുത്തെ ഫോൺ റിങ് ചെയ്തു….ഗീതയാണ് ഫോൺ എടുത്തത്…..
“കമ്മീഷണർ സാർ… താങ്കൾക്കാണ് ഫോൺ….”
??
❤️❤️❤️❤️
❤️❤️❤️❤️❤️
❤️?❤️?❤️
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
♥️❤????❤♥️
താങ്ക്സ് ബ്രോ ♥
❤️❤️❤️
???????
❤️❤️❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട് കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
With?
താങ്ക്സ് bro❤️❤️❤️
പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
സമയം കിട്ടുന്നില്ല….
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട് വേഗത്തിൽ തരുമോ ❤❤❤?????
ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️
അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു
എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️