ഡെറിക് എബ്രഹാം 14 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 259

അത് കൊണ്ട് തന്നെയാണ് എനിക്കായി CM ചെന്നൈ നഗരം തെരഞ്ഞെടുത്തതും…”

 

“ഓഹ്…. പക്ഷേ ഇതിലൊന്നും സ്റ്റീഫന്റെ പേരുകൾ വന്നില്ലല്ലോ ഡെറിക് ”

 

“നിങ്ങളിപ്പോൾ ഒരാളുടെ പേര് പറഞ്ഞില്ലേ….? ”

 

“അത് ബാലദണ്ഡപാണി ചെട്ടിയാർ അല്ലേ…”

 

” ഒന്നൂടെ ഇരുത്തി ചിന്തിച്ചു നോക്കിയേ മൂന്നാളും ? ”

 

“ഹേ…. അപ്പോൾ സ്റ്റീഫന്റെ ബിനാമിയാണോ ഈ ചെട്ടിയാർ ? ”

 

“തീർച്ചയായും….

തെളിവുകൾ ഒന്നുമില്ലെങ്കിൽ പോലും നിസ്സംശയം പറയാം , ചെട്ടിയാർ സ്റ്റീഫന്റെ ബിനാമിയാണെന്ന്…”

 

അവർ സംസാരിച്ചിരിക്കുമ്പോഴാണ് കമ്മീഷണർ ജയന്ത് മുരളി അവിടേക്ക് കടന്നു വന്നത്…. ഇച്ചിരി അമർഷത്തോട് കൂടിയാണെങ്കിലും മറ്റുള്ളവരുടെ കൂടെ ഡെറിക്കും എണീറ്റ് സല്യൂട്ട് ചെയ്തു…

Updated: July 10, 2021 — 10:43 pm

16 Comments

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  1. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️?❤️?❤️

  2. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
      ♥️❤????❤♥️

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️

  3. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട്‌ കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് bro❤️❤️❤️
      പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
      സമയം കിട്ടുന്നില്ല….

  4. അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട്‌ വേഗത്തിൽ തരുമോ ❤❤❤?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️

  5. സൂര്യൻ

    അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️

Comments are closed.