“അതല്ല…സേവിയർ പറഞ്ഞത് പോലെ, ഒന്നിനും ശിക്ഷിക്കപ്പെട്ടില്ലെങ്കിലും ഇവിടെയുണ്ടായിരുന്ന കേസുകളും , ഡെറിക്കും മധു സാറും തന്ന വിവരങ്ങളുമൊക്കെ അവസാനം ചെന്നു നിൽക്കുന്നതൊക്കെ ഒരേയൊരാളിലേക്കാണ്….”
“ബാലദണ്ഡപാണി ചെട്ടിയാർ… അല്ലേ….? ”
“അതെ…. ഡെറിക്കിന് അറിയാമായിരുന്നോ അത് ? ”
“ഹ്മ്മ്…. ഇവിടുത്തെ നാട്ടുപ്രമാണികളിൽ മുഖ്യൻ….ഇവിടുത്തെ പോലീസും കോടതിയുമൊക്കെ അയാളാണ്…. ഇവിടുത്തെ ജനങ്ങൾ എങ്ങനെ ജീവിക്കണമെന്നും ഈ നാട്ടിൽ എന്തൊക്കെ നടക്കണമെന്നും തീരുമാനിക്കുന്നത് അയാളാണ്….
അയാളുടെ അധീനതയിലാണ് ചെന്നൈ നഗരം….
അല്ല…. തമിഴ്നാട്ടിലെ ഭൂരിഭാഗവും”
“അതെ ഡെറിക്….മയക്കു മരുന്ന്, ഭിക്ഷാടനം, പെൻവാണിഭം, സ്വത്തു തർക്കം,കൊട്ടേഷൻ എന്ന് വേണ്ട… എല്ലാ കുറ്റകൃത്യങ്ങളും അവസാനം എത്തിച്ചേരുന്നത് അയാളിലേക്കാണ്…. പക്ഷേ, അയാളുടെ പേര് ഇവിടുത്തെ സ്റ്റേഷനുകളിലെ രേഖകളിലൊന്നുമില്ല…. നിങ്ങൾ തയ്യാറാക്കിയവയിൽ മാത്രമാണ് ഇത് കാണുന്നത്…”
??
❤️❤️❤️❤️
❤️❤️❤️❤️❤️
❤️?❤️?❤️
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
♥️❤????❤♥️
താങ്ക്സ് ബ്രോ ♥
❤️❤️❤️
???????
❤️❤️❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട് കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
With?
താങ്ക്സ് bro❤️❤️❤️
പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
സമയം കിട്ടുന്നില്ല….
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട് വേഗത്തിൽ തരുമോ ❤❤❤?????
ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️
അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു
എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️