” നമ്മൾ കലക്ക് വെള്ളത്തിൽ മീനിനെ പിടിക്കലായിപ്പോകുമോ എന്നൊരു സംശയം…നമ്മളൊക്കെ കഷ്ടപ്പെട്ട് സ്റ്റീഫനെതിരെ ശേഖരിക്കുന്ന തെളിവുകളൊക്കെയും ചോർത്തിക്കൊടുക്കാൻ , ഇവിടെ തന്നെ അവന്റെ ആൾക്കാർ ഉണ്ട്…. നമ്മുടെ പ്ലാനൊന്നും നടക്കില്ല….ഇവിടെയുള്ള പോലീസുകാർക്ക് പോലും ദൈവമാണ് ആ റാസ്കൽ…. സ്റ്റീഫൻ രാഘവ്…”
“എന്താണുണ്ടായത്…. തെളിച്ചു പറയൂ ഡെറിക്…”
” ഒരു പെൺവാണിഭക്കേസിൽ ചേച്ചി ചിലർക്ക് ജീവപര്യന്തം വാങ്ങിക്കൊടുത്തില്ലേ…
സ്റ്റീഫന് വേണ്ടി , അവന്റെ പണത്തിന് വേണ്ടി ആ കേസ് അവർ മായിച്ചു കളഞ്ഞു…”
അത് കേട്ടപ്പോൾ അവർ മൂന്ന് പേരും ഞെട്ടി..കുറച്ചു നേരം എല്ലാവരും ആ ഞെട്ടലിൽ മൗനം പാലിച്ചു നിന്നു….
കുറച്ചു നേരത്തെ മൂകതയ്ക്ക് അജിത്തായിരുന്നു അന്ത്യം കുറിച്ചത്…
“ഡെറിക്…. എനിക്കൊരു കാര്യം പറയാനുണ്ട്….”
“ഹാ… പറയെടോ ”
“ഇന്നലെ ഗീത തയ്യാറാക്കിയ വിവരങ്ങളില്ലേ…. അതിനെക്കുറിച്ചാണ്….”
“എന്താണ്…. അതും നഷ്ടപ്പെട്ടോ ? ”
??
❤️❤️❤️❤️
❤️❤️❤️❤️❤️
❤️?❤️?❤️
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
♥️❤????❤♥️
താങ്ക്സ് ബ്രോ ♥
❤️❤️❤️
???????
❤️❤️❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട് കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
With?
താങ്ക്സ് bro❤️❤️❤️
പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
സമയം കിട്ടുന്നില്ല….
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട് വേഗത്തിൽ തരുമോ ❤❤❤?????
ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️
അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു
എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️