ഡെറിക് എബ്രഹാം 14 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 259

“ഇവിടുത്തെ ജനങ്ങൾക്ക് പോലീസിനെയൊന്നും വേണ്ടടോ…ഈ നാട് ഭരിക്കുന്നത് കുറേ മാഫിയകളും ആൾദൈവങ്ങളുമാണ്…. പോലീസൊക്കെ ഒരു ചടങ്ങിന് വേണ്ടി മാത്രമാണ്…”

 

“ഇതിനേക്കാൾ നല്ലത് ചാകുന്നതാണ് സാർ….”

 

“സത്യമാടോ…. ചാകുന്നത് തന്നെയാണ് നല്ലത്…. അതിനെനിക്ക് മടിയുമില്ല…..അത്രയും മടുപ്പ് വന്നു ഈ ജോലിയോട്…. തന്നെപ്പോലെ ആത്മാർത്ഥതയോടെ നാടിനെ സേവിക്കാൻ അണിഞ്ഞത് തന്നെയാണ് ഈ യൂണിഫോം….പക്ഷേ , ഇവിടെയുള്ളവർ അതിന് സമ്മതിക്കില്ല…

രാജി വെച്ചു പോകണമെന്ന് തന്നെയാണ് എന്റെ തീരുമാനം….

പക്ഷേ , നിന്റെ കൈകൾ കൊണ്ട് അവന്റെ അധഃപതനം കണ്ടതിന് ശേഷം മാത്രം മതിയത്…അത് വരെയെങ്കിലും എനിക്കീ യൂണിഫോമിൽ ജീവിക്കണം….”

 

ഡെറിക്കിന് ഇതൊക്കെ കേട്ടപ്പോൾ അരിശം കയറി വന്നു.. അവൻ അത്രയും നാൾ കണ്ടതും കേട്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ചെന്നൈയിലെ രീതി..എത്ര ശ്രമിച്ചിട്ടും കമ്മീഷണർ പറഞ്ഞതിനോട് പൊരുത്തപ്പെടാൻ അവന് സാധിക്കുന്നുണ്ടായിരുന്നില്ല….ആകെ വട്ട് പിടിക്കുന്നത് പോലെ തോന്നിയവന്..അത് കൊണ്ട് തന്നെ ദേഷ്യത്തോടെ അവിടെ നിന്നും ഇറങ്ങിപ്പോന്നു…..

 

“ഡെറിക്…നിൽക്ക്…..”

Updated: July 10, 2021 — 10:43 pm

16 Comments

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  1. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️?❤️?❤️

  2. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
      ♥️❤????❤♥️

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️

  3. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട്‌ കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് bro❤️❤️❤️
      പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
      സമയം കിട്ടുന്നില്ല….

  4. അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട്‌ വേഗത്തിൽ തരുമോ ❤❤❤?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️

  5. സൂര്യൻ

    അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️

Comments are closed.