കൂടാതെ പണത്തിന് വേണ്ടി സ്വന്തം ഭാര്യയെ പോലും കൂട്ടിക്കൊടുക്കുന്ന ഉദ്യോഗസ്ഥരാണ് ഈ നാടിന്റെ ശാപം….സ്റ്റീഫന് വേണ്ടി എന്ത് ചെറ്റത്തരങ്ങൾക്കും കൂട്ടു നിൽക്കുന്ന രാഷ്ട്രീയക്കാരാണിവിടെ മുഴുവനും…അവരുടെ ശിങ്കിടികളാണ് ഇവിടുത്തെ ഉന്നതപോലീസ് ഉദ്യോഗസ്ഥർ പോലും…
രാഷ്ട്രീയക്കാർ അവരുടെ കള്ളപ്പണം വെളുപ്പിക്കുന്നവനെയൊക്കെ പൊന്ന് പോലെ പോറ്റില്ലേ….രാഷ്ട്രീയ ലാഭത്തിനു വേണ്ടി എന്ത് തന്തയില്ലായ്മയും അവർ കാണിക്കും….”
“സാറിന്റെ ഓഫീസിലുമുണ്ടാകുമല്ലോ ഇത് പോലെയുള്ള തന്തക്ക് പിറക്കാത്തവർ…? ”
“പിന്നെയില്ലാതെ…. ഇവിടെയെനിക്ക് എന്നെയല്ലാതെ വേറൊരുത്തനെയും വിശ്വാസമില്ല….
അത് കൊണ്ട് തന്നെ നിന്റെ പേരോ വിവരങ്ങളോ ഇവിടുത്തെ ഒരു റെക്കോർഡ്സിലുമുണ്ടാകില്ല…..വിവരങ്ങൾ ഏത് രീതിയിലാണ് ചോരുന്നതെന്ന് പറയാൻ പറ്റില്ല….
താൻ ചാർജെടുത്തതൊക്കെ രജിസ്ട്രറിൽ ചേർത്തു എന്നേയുള്ളൂ….ഭാവിയിൽ എന്തെങ്കിലും അന്വേഷണം വന്നാൽ കാണിക്കാനത് വേണം…തന്നെക്കുറിച്ചുള്ള വേറൊരു വിവരങ്ങളും ഞാനിവിടെ സൂക്ഷിച്ചിട്ടില്ല…
ഇവിടെയുള്ളവർക്ക് , നിങ്ങൾ നാല് പേരും പഴയ ഒരു കൊലക്കേസ് അന്വേഷിക്കാൻ കേരളത്തിൽ നിന്നും കുറച്ച് ദിവസത്തേക്കായി ഇങ്ങോട്ട് വന്ന പോലീസുദ്യോഗസ്ഥർ മാത്രമാണ്..”
“എന്താണ് സാർ ഈ നാടിങ്ങനെ…
നാട്ടുകാർക്ക് കാവലാളാകേണ്ട പൊലീസാണോ ഈ പറയുന്നത്… പരസ്പരം വിശ്വാസമില്ലെങ്കിൽ പിന്നെ നാട്ടുകാർക്ക് എങ്ങനെയാണ് വിശ്വസിച്ചു നിങ്ങളെ തേടി വരാൻ പറ്റുക….? ”
??
❤️❤️❤️❤️
❤️❤️❤️❤️❤️
❤️?❤️?❤️
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
♥️❤????❤♥️
താങ്ക്സ് ബ്രോ ♥
❤️❤️❤️
???????
❤️❤️❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട് കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
With?
താങ്ക്സ് bro❤️❤️❤️
പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
സമയം കിട്ടുന്നില്ല….
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട് വേഗത്തിൽ തരുമോ ❤❤❤?????
ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️
അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു
എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️