ആ വജ്രായുധം എല്ലാ പൂർണതയോടും കൂടി പുറത്ത് വന്നത് ഇന്നലെയാണെന്ന് മാത്രം….”
” ഇന്നലെയോ…. സാർ എന്തൊക്കെയാണീ പറയുന്നത്….. ഇന്നലെ എന്ത് വജ്രായുധം… എനിക്കൊന്നും മനസ്സിലാകുന്നില്ല….”
“ആ വജ്രായുധമാണ്, എന്റെ മുന്നിൽ നിന്നും തിളച്ചു കൊണ്ടിരിക്കുന്ന ഡെറിക് എബ്രഹാം IPS…”
താൻ തീരെ പ്രതീക്ഷിക്കാത്തത് കൊണ്ടാകാം ,പെട്ടെന്നത് കേട്ടപ്പോൾ അവൻ കോരിത്തരിച്ചു പോയി….
ഡെറിക് എബ്രഹാം IPS എന്ന് ആ സമയത്ത് ജയന്ത് സാർ പറഞ്ഞപ്പോൾ അവനാ പേരിനോട് അത് വരെയില്ലാത്ത വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നി….തന്റെ അങ്കിളും CM ഉം തനിക്ക് വേണ്ടി ചെയ്ത കരുതലൊക്കെ അവന്റെ ഓർമകളിലേക്ക് മാറി മറഞ്ഞു വന്നു…
പക്ഷേ, എന്നിട്ടും ആ കേസിന്റെ തെളിവുകൾ പോലീസുകാർ നശിപ്പിച്ചതിന്റെ കോപം അവനടങ്ങിയിരുന്നില്ല…..
“ചേച്ചിയുടെ തെളിവുകൾ നശിച്ചിരുന്നതൊക്കെ എനിക്കറിയാം….
പക്ഷേ , അതിന്റെ പകർപ്പുകൾ ഇവിടെയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ..”
“അത് തന്നെയാണ് ഡെറിക് ഞാൻ ആദ്യമേ പറഞ്ഞത്…. തമിഴ്നാട് ഭരിക്കുന്നത് രാജശേഖർ അല്ല….അങ്ങനെയൊരു നാടിന് വേണ്ടി, നാട്ടുകാർക്ക് വേണ്ടി ജീവിക്കുന്ന മന്ത്രി ഇവിടെയില്ല….
??
❤️❤️❤️❤️
❤️❤️❤️❤️❤️
❤️?❤️?❤️
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
♥️❤????❤♥️
താങ്ക്സ് ബ്രോ ♥
❤️❤️❤️
???????
❤️❤️❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട് കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
With?
താങ്ക്സ് bro❤️❤️❤️
പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
സമയം കിട്ടുന്നില്ല….
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട് വേഗത്തിൽ തരുമോ ❤❤❤?????
ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️
അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു
എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️