നടത്തിയാലും ഞങ്ങൾ വിഡ്ഢികളാകുകയല്ലേയുള്ളൂ….”
” അത് കൊണ്ട് നിങ്ങൾ അവരെയൊക്കെ സ്വാതന്ത്രരാക്കി… അല്ലേ…? ”
“അങ്ങനെയല്ല ഡെറിക്…ഒന്ന് കണ്ണടച്ചു എന്നുള്ളത് സത്യമാണ്..പക്ഷേ, ചീറിപ്പായുന്നതിന് മുമ്പുള്ള ഒരു ഇടവേള മാത്രമായിരുന്നു അത്….”
“മനസ്സിലായില്ല ? ”
” നീ പറയുന്നത് പോലെ അന്ന് ഞങ്ങളാരും പ്രതികരിച്ചില്ല..അത് സത്യം തന്നെയാണ്….
എന്നാൽ , ആ സമയത്ത് ഇതിനൊക്കെ പ്രതികാരമായി CM സാറും മധുവും സ്റ്റീഫനെതിരെയുള്ള വജ്രായുധം പണിയുന്ന തിരക്കിലായിരുന്നു…”
“വജ്രായുധം…..? ”
” അതേ…സ്റ്റീഫന്റെ വാഴ്ചയെ എന്നെന്നേക്കുമായി ഈ ഭൂഗോളത്തിൽ നിന്ന് പറഞ്ഞയക്കാൻ വേണ്ടിയുള്ള വജ്രായുധം…..
അത് പണിതെടുക്കാൻ വേണ്ടി അവർ രാവും പകലും പരിശ്രമിച്ചു….
??
❤️❤️❤️❤️
❤️❤️❤️❤️❤️
❤️?❤️?❤️
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
♥️❤????❤♥️
താങ്ക്സ് ബ്രോ ♥
❤️❤️❤️
???????
❤️❤️❤️❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട് കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
With?
താങ്ക്സ് bro❤️❤️❤️
പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
സമയം കിട്ടുന്നില്ല….
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട് വേഗത്തിൽ തരുമോ ❤❤❤?????
ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️
അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു
എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️