ചെകുത്താന് വനം 5. ചെകുത്താന് ലോകം
Author : Cyril
[ Previous Part ]
ചെകുത്താന് ലോകത്ത് എന്താണ് ഞങ്ങളെ കാത്തിരിക്കുന്നത് എന്ന് ഒരു അറിവും ഇല്ലാതെ അന്ധമായി ഞങ്ങൾ പോകുന്നു. ഞാൻ വാണിയേ നോക്കി. വാണി പുഞ്ചിരിച്ചു. എന്നിട്ട് ഞാൻ ഭാനുവിനെ നോക്കി. അവന് ഇളിച്ച് കാണിച്ചു.
മറ്റുള്ളവര്‍ക്ക് അദൃശ്യനായ ബാൽബരിത് ആ വീട്ടില്‍ നിന്നും പുറത്തിറങ്ങി വന്നു.
എന്താണ് ഇവന്റെ ഉദ്ദേശം!. എനിക്ക് ഇവനെ കാണാന്‍ കഴിയില്ല എന്നാണോ ഇപ്പോഴും അവന് കരുതുന്നത്?
“ആരോ നമുക്ക് മുന്നില്‍ നില്‍ക്കുന്നത് പോലെ എനിക്ക് തോന്നുന്നു, പക്ഷേ ആരെയും കാണാന്‍ കഴിയുന്നില്ല.” വാണി എന്നോട് പറഞ്ഞു.
അതേ സമയം തന്നെ ഭാനു പറഞ്ഞു, “നമ്മെ ആരോ നിരീക്ഷിക്കുന്നത് പോലെ എനിക്ക് അനുഭവപ്പെടുന്നു.”
“നിന്റെ ഒളിച്ച് കളി മതിയാക് ബാൽബരിത്.” അവന്റെ മങ്ങിയ രൂപം നോക്കി ഞാൻ പറഞ്ഞു.
തോല്‍വി സമ്മതിച്ചവനെ പോലെ ബാൽബരിത് അവന്റെ കണ്ണടച്ച് കൊണ്ട് തലയാട്ടി. അതോടെ അവന്റെ രൂപം നല്ലതുപോലെ തെളിഞ്ഞു.
വാണി, ഭാനു — അവർ രണ്ട് പേരുടെയും മനസില്‍ ഞാൻ സംസാരിച്ചു, ‘എന്റെയും നിങ്ങളുടെയും ശക്തി എന്തെന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് ബാൽബരിത് ശ്രമിക്കുന്നത്. ദ്രാവക ലോകത്ത് വെച്ച് നിങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്ന് എനിക്ക് പോലും അറിയില്ല. പക്ഷേ വന്‍ ശക്തി നിങ്ങളില്‍ ഉണ്ട് എന്ന് മാത്രം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അതുകൊണ്ട്, നിങ്ങള്‍ക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും നിങ്ങളുടെ ശക്തി എന്താണെന്നും ആര്‍ക്കും ഒരു സൂചനയും കൊടുക്കരുത്. ഭാവിയില്‍ നമുക്ക് അതുകൊണ്ട് ഗുണം ഉണ്ടാവും.
‘പിന്നെ, വാണി, ഇനി മുതൽ നി എന്റെ പേര് പറഞ്ഞ് വിളിക്കണം. ചെകുത്താന് ലോകത്ത് എല്ലാ ചെകുത്താന്മാരും മറ്റുള്ള ചെകുത്താന്റെ പേര് പറഞ്ഞാണ് വിളിക്കാറുള്ളത്. ഒരു ചെകുത്താന് അടുത്ത ചെകുത്താനെ അപമാനിക്കാൻ വേണ്ടി മാത്രമാണ് പേര് അല്ലാത്ത മറ്റ് എന്തെങ്കിലും വിളിക്കുന്നത്. അതുകൊണ്ട് നമ്മൾ തുല്യ ശക്തരാണ് എന്ന് അവരെ ബോധ്യപ്പെടുത്തണം, നമ്മൾ പരസ്പരം ബഹുമാനിക്കുന്ന എന്നും അവർ മനസ്സിലാക്കണം. നമ്മൾ പരസ്പരം വിശ്വസിക്കുന്നു എന്ന് അവര്‍ക്ക് ബോധ്യമാവണം. ഇല്ലെങ്കില്‍ അവർ നമുക്കിടയിൽ ഭിന്നത സൃഷ്ടിക്കും.’
എന്തുവാടെ ഇത്. ഇമ്മാതിരി കഥയൊക്കെ തുടർ കഥയാക്കി കാത്തിരിപ്പിക്കുന്നതിന് തന്നോട് ദൈവം ചോദിക്കും ?
നിങ്ങളെ കാത്തിരിപ്പിക്കുന്നിന് ക്ഷമിക്കണം സുഹൃത്തേ. പക്ഷേ നമ്മുടെ ജീവിത തിരക്കിനിടയില്‍ സമയം കണ്ടെത്തി ഓരോ part എഴുതി തീർക്കാൻ കുറച്ച് സമയം എന്തായാലും വേണ്ടിവരും.
അടുത്ത part വേഗം എഴുതി തീർക്കാൻ ഞാൻ ശ്രമിക്കാം. ❤️❤️❤️❤️
സൂപ്പർ. അടുത്ത പാർട്ട് എന്നാ…
Thanks. ഇതുവരെ എഴുതി തുടങ്ങാത്തതുകൊണ്ട് അടുത്ത part താമസിയാതെ ഉണ്ടാവും എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയുകയുള്ളു. വേഗം എഴുതി തീർക്കാൻ ശ്രമിക്കാം സുഹൃത്തേ.
❤️❤️❤️
ഓരോ ഭാഗവും കഴിയും തോറും. ആകാംക്ഷയും ത്രില്ലും കൂടി കൂടി വരുന്നു….,.,,,. ഉന്നത ശക്തിയുടെ ശക്തി രോബിക്കും ലോകവെന്തനും പകർന്ന് കിട്ടിയിരിക്കുന്നു…..,,, വലിയ ഒരു യുദ്ധം തന്നെ ഉണ്ടാവും എന്നതിന് സംശയമില്ല……,,. മോഹരിയെസിനേക്കളും ശക്തനാണ് റോബി..,.,,,. അവൻ അമ്മയെ കണ്ടുമുട്ടി….. ബക്കിയറിയാൻ കാത്തിരിക്കുന്നു…?????
Thanks Sidh.
പിന്നെ, ഒരു വലിയ യുദ്ധം നടക്കുമെന്നതിൽ ഒരു സംശയവും ഇല്ല. താമസിയാതെ അടുത്ത part എഴുതാന്‍ തുടങ്ങും. ഈ ടൈപ്പ് കഥ ആയതുകൊണ്ട് next part complete ചെയ്യാൻ കുറച്ച് ലേറ്റ് ആകുമെന്ന് കരുതുന്നു. നിങ്ങളും ഒരു എഴുത്തുകാരൻ ആയതുകൊണ്ട് അത് നിങ്ങള്‍ക്ക് മനസ്സിലാക്കാൻ കഴിയും. Thanks for the support. ❤️❤️❤️❤️
ഇന്നലെ ആണ് ഞാൻ eee story വായിക്കാൻ തുടങ്ങിയത്… ചുരുക്കം ചില കഥകളെ എന്റെ ഉറക്കത്തെ വരെ പിടിച്ചു നിർത്തിയിട്ടൊള്ളു… അതിൽ ഒന്നാണ് ഈ story ഉം… ഇന്നലെ തന്നെ എല്ലാ പാർട്ട് ഉം വായിച്ചു തീർത്തു… ഇന്നിപ്പോ ഇതും തീർത്തു… കഥ ഒരു രക്ഷയും ഇല്ല… And i am waiting for the next mistry…✨️
Thanks bro. വളരെയധികം സന്തോഷം തരുന്ന വാക്കുകള്‍ക്ക് ആയിരുന്നു നിങ്ങളുടേത്. Next part ഇതുവരെ എഴുതാൻ തുടങ്ങിയില്ല. But I’ll try to start and finish it ASAP. ❤️❤️❤️
Ippol ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഈ കഥക്ക് ആണ്. ??????
വളരെ സന്തോഷം Hashir. ഈ വാക്കുകള്‍ കേള്‍ക്കുന്ന ഏതൊരു എഴുത്തുകാരനും ആഹ്ലാദിച്ച് പോകും. ❤️❤️❤️
Iniyum kathirikkanamallo enn orkkumbol vishamam varunnu wonderful story eagerly awaiting for the next part
Thanks bro. തിരക്ക് കാരണം അടുത്ത part ഇതുവരെ എഴുതാന്‍ തുടങ്ങിയില്ല. ഉടനെ തുടങ്ങി വേഗം തീര്‍ത്തു നിങ്ങള്‍ക്ക് മുന്നില്‍ എത്തിക്കണം എന്നാണ് എന്റെ ആഗ്രഹം.❤️❤️❤️
???❤❤❤
❤️❤️❤️
??
❤️❤️
Syril kutta..(chettanano ennu ariyula)
Pwolichu.. entha oru ehuthu onnum parayan illa.. ithu ezhuthi poorthi ayathinu sesham oru copy enkil oru copy njan print aaki eduthitte… Athrem ishta pettado.. entha paraya.. nammada nala pachakam ennu parayille.. onnum oru word polum lag illa oro vaakum aakamsha tharunnindu.. polichu bro kathirikunnu adutha part nu vendi
Thanks Sarath bro. (ഒന്‍പത് വർഷങ്ങൾക്ക് മുമ്പ്, അഞ്ച് എന്ന അക്കത്തിന്റെ ആറ് ഇരട്ടി അക്കം എന്റെ വയസ്സില്‍ ഉണ്ടായിരുന്നു ?)
താങ്കള്‍ക്ക് എന്റെ കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
ഇനിയും വരാനിരിക്കുന്ന ഭാഗങ്ങള്‍ കൂടി നിങ്ങള്‍ക്ക് ഇഷ്ടമാവട്ടെ എന്നാണ് എന്റെ ആഗ്രഹം.
സ്നേഹം മാത്രം ❤️❤️❤️❤️
Hahahaa..” (ഒന്‍പത് വർഷങ്ങൾക്ക് മുമ്പ്, അഞ്ച് എന്ന അക്കത്തിന്റെ ആറ് ഇരട്ടി അക്കം എന്റെ വയസ്സില്‍ ഉണ്ടായിരുന്നു ?)”
Appo chettan anenu churukkam
Waiting for next part bro
??????????
??
Ooro vari vaayikkumpozhum aakamsha manassil nirayunnu
Superb work bro❤
Thanks bro. നിങ്ങളുടെ അഭിപ്രായങ്ങളാണ് ഞങ്ങളുടെ ശക്തി. ❤️❤️❤️
Oro variyilum akamsha niranhaanu povunnath…. sarikum vere lokath ethiya feel kittunnund…. eth ningalde kazhivinte oramsham mathram aavatte….✌️
Thanks bro, നിങ്ങള്‍ക്ക് വേറെ ലോകത്ത് എത്തിപ്പെടാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷം ???.
താങ്കള്‍ പറഞ്ഞത് പോലെ ഇത് എന്റെ കഴിവിന്റെ ഒരു അംശം മാത്രമാണ് എന്ന് വിശ്വസിക്കാൻ എനിക്കും ആഗ്രഹം ഉണ്ടെങ്കിലും, സത്യം അതല്ല എന്നാണ് എന്റെ ബലമായ സംശയം.
സ്നേഹം മാത്രം ❤️❤️❤️
ഓരോ ഭാഗം കഴിയുംതോറും മികച്ചതായി വരുന്നു
Thanks Akku. നിങ്ങളുടെ നല്ല അഭിപ്രായം അറിഞ്ഞതിൽ സന്തോഷം ❤️❤️❤️
ഓരോ ഭാഗം കഴിയും തോറും വളരെ മനോഹരമായി തുടരുന്നു
ഇടക്ക് വന്ന ചില അക്ഷരപിഴവുകൾ ഒഴിച്ച് നിര്‍ത്തിയാല്‍ വളരെ thrilling ആയ ഒരു കഥ
എന്നാലും എല്ലാ ശക്തിയും അവര്‍ക്ക് തോന്നുമ്പോള്‍ മാത്രം എന്ത് കൊണ്ട് robiyod സംസാരിക്കുന്നു ഇനി അവന് ആവശ്യം ഉള്ളപ്പോൾ അവരെ വിളികട്ടെ
അത് പോലെ തന്നെ ചെകുത്താന് രാജാവ് പറയാതെ ഒളിച്ച് വച്ച കാര്യങ്ങള്‍ എന്താണ്
ഇനി ചെകുത്താന് രാജാവ് വില്ലൻ ആണെങ്കിൽ ah പ്രപഞ്ച വാൾ റോബിക്ക് കൊടുക്കൂ
Robiyude ഉള്ളിലെ കവാടം ഇന്നും അറിയില്ല
ഒരുപാട് പറയാന്‍ ഉണ്ട്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
അക്ഷര തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിൽ വളരെ സന്തോഷം Dd.
ചെറിയ ചെറിയ തെറ്റുകൾ ഒഴിവാക്കാൻ എനിക്ക് കഴിയുന്നില്ല എന്നത് തന്നെയാണ് സത്യം…. കാരണം, എട്ടോ പത്തോ ദിവസം ഓരോ part എഴുതാൻ നമ്മൾ സമയം ചിലവഴിക്കുമ്പോൾ കഥ എഴുതി കഴിഞ്ഞാല്‍ തുടക്കം തൊട്ട് അവസാനം വരെ വെറുതെ ഓടിച്ചിട്ട് വായിക്കാനുള്ള ക്ഷമ മാത്രമേ എനിക്ക് ഉണ്ടാകുകയുള്ളൂ. മറ്റുള്ള എഴുത്തുകാര്‍ക്കും ഈ അവസ്ഥ തന്നെയാണോ എന്നൊന്നും എനിക്ക് അറിയില്ല bro…. പക്ഷേ എനിക്ക് ആ ഫീലിംഗ് ആണ്. അക്ഷര തെറ്റുകള്‍ക്കും വേറെയും തെറ്റുകൾ ഉണ്ടെങ്കിൽ അതിന് ഞാൻ ക്ഷമ ചോദിക്കുന്നു.
പിന്നെ എല്ലാ ശക്തികളും അവർക്ക് തോന്നുമ്പോള്‍ മാത്രം അവനോട് സംസാരിക്കുന്നത് വല്ലാത്ത ഒരു പരിപാടി തന്നെയാണെന്ന് എന്നതിൽ ഞാനും നിങ്ങളോട് യോജിക്കുന്നു ???
അടുത്ത് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
ഇനിയും എന്റെ തെറ്റ് കുറ്റങ്ങള്‍ ചൂണ്ടി കാണിക്കാൻ മറക്കരുത്.
❤️❤️❤️
ക്ഷമ ഒന്നും ചോദിക്കരുത് bro കണ്ട ഒരു കാര്യം പറഞ്ഞു എന്ന് മാത്രം waiting for next parts❤️❤️❤️
തല പെരുത്ത്….അസ്സാദ്യം…ഒന്നും പറയാന്‍ അറിയില്ല….
❤️❤️❤️
Suprb work
Thanks bro. ❤️❤️❤️
Ente ponnu bro namichu vediketu sadanam thane ❤️❤️❤️❤️
Thanks bro. വളരെ സന്തോഷം ❤️❤️
Enta ponna poli oru rakshayum illa
Thanks ഹരി. ❤️❤️
?????
സൂപ്പർ
Thanks ❤️❤️
Ente ammo!!!!!! Polichu… niyogam pole thanne. Oro bhaagvum super thanne. Avide ee bhaagam kananjthu kurachu sankadapeduthi. But ee category aayathu kondu ivide thanne aavum nallathu. Appo robiyum prapancha sakthi ullavaranu alle?? Nathoraku avane onnum cheyyuvan kazhiyumayirunnilla alle?? Pavam balberith. Avane kurichu orkumbol sankdam thonnunnu… aroda avan korkkan poyathu. Mehriyos ariyanam robi aaranennu avan robiyude munnil ashakthan aanu ennu.. chila rahasyangal iniyum mala pole kidakkunnu.
Adutha bhagathinayi kathirikkunnu…
Thanks bro. അപ്പുറത്തും കഥ submit ചെയ്തിരുന്നു.
അതേ… ബാൽബരിത് വെറും പാവമാണ്. അതുകൊണ്ടാണ് അവന്റെ ഒരു കൊമ്പ് മാത്രം നഷ്ടമായത്. ???
പിന്നെ മെറോഹ്റിയസ്…. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
❤️❤️❤️
എന്താ പറയുക…ഇതിനു മുന്‍പേ ഒന്ന് ഇങ്ങെനെ വായിച്ചിട്ടില്ല..ഇനി ഇങ്ങേ ഒന്ന് ആരും എഴതുകയും ഇല്ലാ…താങ്കളുടെ ഭാവന തകര്‍പ്പന്‍…തല പെരുത്ത് പോയി…ഉരുളക്കു ഉപ്പേരി മറുപടി അടിപൊളി…ശതകോടി നന്ദി…..
Thanks ജോബിന്. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
4th
❤
?????????പൊളിച്ചു തിമിർത്തു കുടുക്കി???????❤️❤️❤️❤️❤️
Thanks bro ❤️❤️
???