ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2217

“നി ഞങ്ങള്‍ക്കൊപ്പം വരുന്നതാണ് നല്ലത്. നിന്റെ പിതാവിന്റെ സാമ്രാജ്യം ഈ ഭൂമിയിലും പടുത്തുയർത്തി മെറോഹ്റിയസ് രാജാവിന്റെ പേരില്‍ നിനക്കും രാജാവായി ഈ ഭൂമിയില്‍ കഴിയാം. ഞങ്ങളും നിന്റെ കൂ……”
ഞാൻ പോലും അറിയാതെ എന്റെ വായിൽ നിന്നും പുറപ്പെട്ട അലര്‍ച്ച കേട്ട് ഗ്രാമ വാസികളും എന്റെ ഓഫീസർ മാരും എന്നെ പേടിയോടെ നോക്കി. റണ്ടൽഫസ് സന്തോഷത്തോടെ ചിരിച്ചുകൊണ്ട് എന്നെ നോക്കി.
എന്റെ ക്രോധം കാട്ടുതീ പോലെ എന്നില്‍ ആളിക്കത്തി. എന്റെ കണ്ണില്‍ ഇരുട്ട് കേറി. എന്റെ ഉള്ളില്‍ കോപം തിളച്ച് മറിഞ്ഞു. എന്റെ കണ്ണുകൾ പുകഞ്ഞു. എല്ലാവരെയും കൊല്ലാന്‍ എന്റെ മനസ്സ് പറഞ്ഞു. പക്ഷേ വാണിയുടെ മുഖം എന്റെ മനസില്‍ തെളിഞ്ഞു. എന്റെ അമ്മയുടെ വാക്കുകള്‍ക്ക് അര്‍ത്ഥം ഉണ്ടായി. രാധിക ചേച്ചിയുടെ സ്നേഹമുള്ള കണ്ണുകൾ എന്റെ മുന്നില്‍ തെളിഞ്ഞു. വാണിയുടെ കണ്ണുനീര്‍ എന്റെ പകുതി നല്ല ഹൃദയത്തെ സ്വാധീനിച്ചു. എന്റെ ക്രോധം ചെന്നായ്ക്കളുടെ പക്ഷത്ത് തിരിഞ്ഞു. എന്താണ്‌ സംഭവിക്കുന്നത് എന്ന് ആര്കെങ്കിലും മനസ്സിലാകും മുന്നേ എന്റെ നാല് അസ്ത്രങ്ങൾ നാല് ചെന്നായ്ക്കളുടെ കണ്ണുകളിലൂടെ തുളച്ച് തലച്ചോറും തകർത്ത് പുറത്ത്‌ വന്നിരുന്നു.
ഞാൻ അഞ്ചാമത്തെ അസ്ത്രം എടുത്ത് തൊടുത്തു. പക്ഷേ അപ്പോഴേക്കും ബാക്കി ഉണ്ടായിരുന്ന ചെന്നായ്ക്കളും റണ്ടൽഫസും എന്റെ അസ്ത്രത്തിനേക്കാൾ വേഗത്തിൽ ഓടി മറഞ്ഞു.
ഞാൻ അവസാനമായി തൊടുത്ത അസ്ത്രം ഞാണിൽ വലിച്ച് പിടിച്ചുകൊണ്ട് കോപത്തോടെ അഡോണിക്ക് നേരെ തിരിഞ്ഞു…….

(തുടരും…) 

 

അടുത്ത പാര്‍ട്ടിൽ പോകാൻ താഴേ ക്ലിക്ക് ചെയ്യുക. 

 

ചെകുത്താന്‍ വനം 2. റോബിയും രണശൂരൻമാരും [Cyril]

 

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????

    1. ഒത്തിരി സ്നേഹം ❤️❤️

  2. ?????

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!???

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.