* ഗൗരി – the mute girl * 19 [PONMINS] 318

രെജിസ്റ്ററിൽ സൈൻ ചെയ്ത ശേഷം ജോസഫ് അച്ചുവിനോട് സൈൻ ചെയ്യാൻ പറഞ്ഞു പേന നീട്ടി എന്നാൽഅവൾ അത് വാങ്ങാതെ ഇല്ലെന്ന് തലയാട്ടി പുറകിലേക്കു നടന്നു അത് കണ്ടു ദേഷ്യം വന്ന ജോസഫ്അവൾക്കടുത്തേക് വന്ന് കൈപിടിച്ചു വലിച്ചു കൊണ്ടുപോവാൻ നോക്കി അവൾ എതിർക്കുന്നത് കണ്ടു ദേഷ്യംവന്ന അവൻ അവളെ തല്ലാൻ കൈ പൊക്കിയതും എന്നൊരു ശബ്ദവും ഗ്ലാസ് ടേബിളിൽ എന്തോവന്നു വീണ് അത് ഉടയുന്നതും ആണ് എല്ലാവരും കണ്ടത്

——————————————————-

നിഹയെയും കുഞ്ഞിനേയും കൊണ്ട് എയർപോർട്ടിൽ എത്തിയ ഗുണ്ടകൾ അവളുടെ കൈ പിടിച്ചു അകത്തേക്കുനടക്കാന്‍  ആഞ്ഞു അവൾ അല്പം ബലം പിടിക്കാൻ നോക്കി എങ്കിലും അവർ രണ്ടുപേർ രണ്ടു സൈഡിലും വന്നുനിന്ന് കൈകൾ രണ്ടും പിടിച്ചു വെച്ച് മുന്നോട്ട് നടന്നു arrival  ഗേറ്റ് കടന്നു വേണം അവര്ക് departure ഗേറ്റിൽഎത്താൻ , സകല പ്രതീക്ഷകളും തകർന്ന അവൾ ദൈവത്തെ മനസ്സുരുകി പ്രാർത്ഥിച്ചു പതിയെ അവരുടെ കൂടെവെച്ച് വെച്ച് നടന്നു ഒരു പ്രതിമയെ പോലെ , എല്ലാ പ്രതീക്ഷയും തകർന്നവൾക് കത്തി ജ്വലിച്ചു നിൽക്കുന്ന ചൂടിൽനിന്നും ആശ്വാസമേകാൻ എന്ന വണ്ണം ഒരു വിളി തന്റെ മകനിൽ നിന്ന് കേട്ടു , ഏത് പ്രതിസന്ധിഘട്ടത്തിലുംതങ്ങൾക് താങ്ങാവുവാൻ മഹാദേവൻ അയച്ച ദൂദൻ ,

തന്റെ മകന്റെ ഹീറോ ,

തന്റെ കൊച്ചരി പല്ലുകാട്ടി മുഖത്തെല്ലാം സന്തോഷം കൊണ്ട് നിറച്ചു അവൻ പേര് ഒന്നുകൂടി നീട്ടി വിളിച്ചു

                     “” പപ്പാ

വാതിൽ തുറയുന്ന സൗണ്ട് കേട്ടാണ് ഗായു തല ഉയർത്തി നോക്കിയത് അവിടെ അവളെ തന്നെ ഒരു വഷളൻചിരിയോടെ നോക്കി നിൽക്കുന്ന 4 പേർ അവർ നടന്ന് അവളുടെ അടുത്തേക് എത്തി അവരുടെ മുഖങ്ങളിൽഎല്ലാം ഒരു വേട്ടനായ്ക്കളുടെ ആർത്തി ഉണ്ടായിരുന്നു

“ so once again we are gonna enjoy miss gayathri “

ഹഹഹ അയാൾ ഒരു അട്ടഹാസത്തോടെ പറഞ്ഞു

ഓർമ്മ ഇല്ലേ നിനക്ക് ഞങ്ങളെ ,അതോ ഇത്ര പെട്ടെന്ന് മറന്നോ ഹഹഹ

ഗായു : അത്ര പെട്ടെന്ന് മറക്കുന്ന മുഖം ആണോ നിന്റെ mr രാഹുൽ

അവൾ ഒരു പുച്ഛത്തോടെ പറഞ്ഞു

17 Comments

  1. Where is the next par

  2. Bro next part evdey

  3. Super

  4. ❤️❤️❤️❤️

  5. ❤️❤️❤️❤️????

  6. നിധീഷ്

    ❤❤❤

  7. ❤️

  8. പൊളിച്ച്..പൊളിച്ച്

  9. Pakuthi tensione kuranhullu…. prashnangal eniyum kidakkalle malapole…. fight onn detail aakuo evar marmam oke ariyunnavaralle…. nishprayasam keezhadaki enn parayumpo dim nnu paranh theernnpoyi…. ✌

  10. ❤️?❤️

  11. ❤️❤️❤️❤️❤️

  12. Nihayum മോനും….
    ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നു….

    കുട്ടി പട്ടാളം പൊളിച്ചടുക്കുകയാണ്….

  13. കാർത്തിവീരാർജ്ജുനൻ

    ❤️

  14. ??????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ❤️❤️❤️

Comments are closed.