* ഗൗരി – the mute girl * 19 [PONMINS] 318

തോമസ് : മതിയെടി ഇപ്പൊ ഞാൻ തീരുമാനിച്ചാൽ മതി ഇവിടുന്ന് എല്ലാവരെയും ജീവനോടെ വിടണം എങ്കിൽ നീഇതിനു സമ്മതിച്ചേ പറ്റു

അച്ചു : എന്റെ ഏട്ടന്മാർ അറിഞ്ഞാൽ വെച്ചേക്കില്ലെടാ നിന്നെ ഒകെ

ഹഹഹ തോമസ് ഒന്ന് ആർത്തു ചിരിച്ചു , അതോടപ്പം അയാളുടെ പുറകിൽ നിന്നൊരു കൈയ്യടി ശബ്ദവും കേട്ടു

ജോസഫ് : പപ്പ പറഞ്ഞപ്പോൾ എന്റെ ഭാവി ഭാര്യ ഇത്രക് ഹോട്ട് ആണെന്ന് വിചാരിച്ചില്ല ,,,അവൻ ഒരു വഷളൻചിരിയോടെ പറഞ്ഞു

തോമസ് : നിനക്ക് എന്നും ഞാൻ മികച്ചതല്ലേ തന്നിട്ടുള്ളു ഇതും അതുപോലെ തന്നെ ആണ് ഹഹഹ

ജോസെഫും തോമസും ഒന്ന് മുഖത്തോട് മുഖം നോക്കി ചിരിച്ചു , ഒരുപാട് നിഗൂഢതകൾ ഉള്ള ഒരു ചിരി

ദുർഗ്ഗ പതിയെ ഗുണ്ടയുടെ അടുത്തേക് നീങ്ങി നിന്നു

ദുർഗ്ഗ: അല്ല അങ്കിൾ ഇവിടെ പെണ്ണുങ്ങൾ ഒന്നും ഇല്ലേ കല്യാണ പെണ്ണിനെ ഒരുക്കാൻ

ഗുണ്ട : ഇതവരുടെ ഒരു ഗസ്റ്റ് ഹൌസ് ആണ് കല്യാണം കഴിഞ്ഞാൽ അവളെയും കൂട്ടി അവർ തറവാട്ടിലേക്പോകും

ദുർഗ്ഗ : അപ്പൊ ഇവർ 2 പേരും നിങ്ങൾ 10 പേരുമെ ഇപ്പൊ ഇവിടെ ഉള്ളല്ലേ ,, അവൾ ഒരു നിരാശയോടെ പറഞ്ഞു

അയാൾ അതെ എന്ന് തലയാട്ടി

ദുർഗ്ഗ : അപ്പൊ 10ഉം 2 ഉം മൊത്തം 12 പേർ അല്ലെ അങ്കിൾ ,,,,,

ദുർഗ്ഗ കുറച്ചുറക്കെ മറ്റുള്ളവർ കേൾക്കാൻ പാകത്തിൽ പറഞ്ഞു അത് കേട്ട മറ്റുള്ളവരുടെ ചുണ്ടിലും ഒരു പുഞ്ചിരിവിരിഞ്ഞു

അച്ചു അപ്പോഴും വിറച്ചു കൊണ്ട് നിൽക്കുക ആയിരുന്നു, രെജിസ്ട്രാറ് വന്നതും തോമസ് അയാളുടെ കൂടെഅതിന്റെ ഫോര്മാലിറ്റീസ് ചെയ്യാൻ തുടങ്ങി , അതുകൂടി കണ്ടതും അച്ചുവിന് ആകെ തളരുന്ന പോലെ തോന്നിഅവൾ രാധുവിന്റെ കയ്യിൽ മുറുകെ പിടിച്ചു

17 Comments

  1. Where is the next par

  2. Bro next part evdey

  3. Super

  4. ❤️❤️❤️❤️

  5. ❤️❤️❤️❤️????

  6. നിധീഷ്

    ❤❤❤

  7. ❤️

  8. പൊളിച്ച്..പൊളിച്ച്

  9. Pakuthi tensione kuranhullu…. prashnangal eniyum kidakkalle malapole…. fight onn detail aakuo evar marmam oke ariyunnavaralle…. nishprayasam keezhadaki enn parayumpo dim nnu paranh theernnpoyi…. ✌

  10. ❤️?❤️

  11. ❤️❤️❤️❤️❤️

  12. Nihayum മോനും….
    ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നു….

    കുട്ടി പട്ടാളം പൊളിച്ചടുക്കുകയാണ്….

  13. കാർത്തിവീരാർജ്ജുനൻ

    ❤️

  14. ??????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ❤️❤️❤️

Comments are closed.