“ ആ ,, ആ ,, അനൂപ് ,,,,, അവൻ ഒരു വിക്കലോടെ പറഞ്ഞു
———————————————————-
മുംബൈയിൽ നിന്നും ഉള്ള ഫ്ലൈറ്റ് ലാൻഡ് ആയ ഉടനെ തന്നെ ആദിയുടെ ഫോൺ റിങ് ചെയ്യാൻതുടങ്ങിയിരുന്നു , അവൻ ഫോൺ അറ്റൻഡ് ചെയ്ത് സംസാരിച്ചു എന്നാൽ അതിലൂടെ കേട്ട വാർത്ത അവനെഞെട്ടിച്ചു കളഞ്ഞു അവന്റെ കയ്യിൽ നിന്ന് ഫോൺ താഴേക്കു ഉതിർന്നു വീണു അവന്റെ പെട്ടെന്നുള്ള പകപ്പ്കണ്ട കാർത്തി അവനെ തട്ടി വിളിച്ചു കാര്യം അന്വേഷിച്ചു കേട്ടത് ആദി കാർത്തിയോട് പറഞ്ഞതും അവർപുറത്തേക്ക് ഇറങ്ങാൻ കുതിച്ചു ഫോര്മാലിറ്റീസ് കഴിഞ്ഞതും ഗേറ്റിലേക് ഓടുക ആയിരുന്നു അവർഅതിനിടയിൽ ഫോണിലൂടെ വിവരങ്ങൾ ചോദിച്ചറിയുന്നും ഉണ്ടായിരുന്നു പുറത്തിറങ്ങി വണ്ടിയിലേക് പോകാൻകുതിക്കുമ്പോൾ ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ആ ശബ്ദം അവന്റെ കാതിൽ അലയടിച്ചത് “ പപ്പ “ അവൻ ആശബ്ദം കെട്ടിടത്തോട്ട് വെട്ടി തിരിഞ്ഞു നോക്കി ഒരുപാട് പേർ ഉള്ളത് കൊണ്ട് പെട്ടെന്ന് അവന് മനസ്സിലായില്ലകുറച്ചു പേരുടെ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു എന്നാലും ആ ഒരു ശബ്ദം ഒന്നുടെ കേൾക്കാൻ വേണ്ടി അവൻചെവി ഓർത്തു നിന്നു ആദി അവിടെ നിൽക്കുന്നത് കണ്ട കാർത്തി അവനു അടുത്തേക് വന്നു
കാർത്തി : എന്താ ആദി നമുക്ക് പോണ്ടേ
ആദി : കാർത്തിയെട്ടാ ഞാൻ മോന്റെ വിളികേട്ടപോലെ തോന്നി അതാ നിന്നത് ,
കാർത്തി : തോന്നിയതാവും നീ വേഗം വാ പോയിട്ട് നോക്കാം നമുക്ക്
അവർ തിരിഞ്ഞു വണ്ടിയിലേക് നടന്നു
ഇതേസമയം മോന്റെ വിളികേട്ട് തിരിഞ്ഞ നിഹ തന്റെ പ്രാണപ്രിയനെ കണ്ടു അവനടുത്തേക് ഓടാൻ നിന്നതുംഅവളെ ആ ഗുണ്ടകൾ വായപൊത്തി തുണിന് മറവിലേക് നിർത്തി മോനെയും അവർ വായ പൊത്തി മറ്റൊരുമറവിലേക് നിന്നു , ആദിയും കാർത്തിയും വണ്ടിയിൽ കയറി മുന്നോട്ട് പതിയെ നീങ്ങുന്നത് കണ്ട നിഹയുടെകണ്ണുകൾ നിറഞ്ഞൊഴുകി അവളുടെ അവസാന പ്രതീക്ഷയും തകർന്നിരിക്കുന്നു , എന്നാൽ ആ ഗുണ്ടകളുടെചുണ്ടിൽ ഒരു വിജയ ചിരി ആയിരുന്നു തങ്ങളുടെ പ്ലാനുകൾ എല്ലാം വിജയിച്ച കൊലചിരി
—————————————————————-
ജോസഫ് മുന്നോട്ട് വന്നു ആ വീണു കിടക്കുന്നത് ഒന്ന് നോക്കി പിന്നെ “പപ്പ ” എന്ന അലറിച്ചയോടെ താഴേക്കുഇരുന്നു അയാളുടെ തല എടുത്ത് മടിയിൽ വെച്ച് തട്ടി വിളിച്ചു , പെട്ടെന്നുള്ള അടിയും ഗ്ലാസിൽ തലയടിച്ചുള്ളവീഴ്ചയിലും അയാളുടെ ബോധം പോയിരുന്നു ജോസഫ് തലപൊക്കി പിന്നോട്ട് നോക്കി അവിടെ
Where is the next par
Bro next part evdey
Super
❤️❤️❤️❤️
❤️❤️❤️❤️????
???????
❤❤❤
❤️
പൊളിച്ച്..പൊളിച്ച്
Pakuthi tensione kuranhullu…. prashnangal eniyum kidakkalle malapole…. fight onn detail aakuo evar marmam oke ariyunnavaralle…. nishprayasam keezhadaki enn parayumpo dim nnu paranh theernnpoyi…. ✌
❤️?❤️
❤️❤️❤️❤️❤️
Nihayum മോനും….
ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നു….
കുട്ടി പട്ടാളം പൊളിച്ചടുക്കുകയാണ്….
❤️
??
??????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️