അത് നന്മ ആണോ തിന്മയാണോ എന്ന് ചെക്കന് ബോധം വരുമ്പോൾ അറിയാം ??അല്ലപിന്നെ ?
????????????????
റൂമിൽ എത്തിയ…….. ഡെവിയുടെ കാൾ റിങ് ചെയ്യ്തുകൊണ്ട് ഇരുന്നു……..
അവൻ ഫോണിന്റെ ഡിസ്പ്ലേയിലേക്ക് നോക്കി………
അവിനാശ്…….( ck യുടെ മകൻ അവിനാശ് അയാൾ ഒരു സൈക്യാട്രിസ്റ്റ് ആണ്…… ഇപ്പോൾ ലണ്ടനിൽ ആണ്……. Ck കുറിച്ച് വഴിയേ പറയാം……… അവിക്ക് ഡേവി സ്വന്തം സഹോദരൻ ആണ്………. അവനു തിരിച്ചും…..)
അവന്റെ പേര് കണ്ടതും അവന്റെ ദേഷ്യം എല്ലാം എങ്ങോട്ടോ മാഞ്ഞു പോയി…………
അവൻ കാൾ അറ്റൻഡ് ചെയിതു…….
അടിപൊളി ?????
❤️❤️❤️❤️❤️
?????????????
♥♥♥
??
❤️❤️❤️