കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 2 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 125

ഡാ  അവളെ  വിടാൻ……. എബി അലറി……. എന്നാൽ അവന്റെ കൈകൾ  അയഞ്ഞില്ല……… സർവ ശക്തി  എടുത്തു എബി അവനെ  തള്ളി  താഴെ ഇട്ടു………….. അപ്പോളേക്കും ആഹ് ശബ്ദം കേട്ടു അവന്റെ ബാക്കി കൂട്ടുകാർ അവിടെ  വന്നു………

 

എന്താടാ……… ഇവിടെ പ്രശ്നം……

 

കാതീറിൻ താൻ  ഇപ്പോൾ വന്നു……… നിള  അവളെ  എഴുനേൽപ്പിച്ചു കൊണ്ട് ചോദിച്ചു………

 

ഇവളെ ……… ഈ പന്ന #@&%#*%#@ മോളെ  ആരാണ്  ഇങ്ങോട്ട് കേറ്റി വിട്ടത് അവൻ  അലറി………….

 

ഡാ  ഇത്‌ നീ കെട്ടാൻ പോകുന്ന പെണ്ണ് അല്ലേ……….. ശിവ  അവനോട് ചോദിച്ചു………

 

വിവാഹം അത് കഴിഞ്ഞിട്ടില്ലല്ലോ………. പിന്നെ എന്തിനാടി @&%##**  മോളെ നിന്റെ ഈ പ്രകടനം………..നിന്റെ പ്രകടനം  എന്റെ മമ്മയോടും ck യോടും മതി…………എന്റെ അടുത്ത് വേണ്ട കത്തിക്കും ഞാൻ…………… അവൻ  തെറി  വിളിയുടെ പൂരം  തന്നേ  നടത്തി……….. ഡേവിഡ് ആഹ് നിമിഷം എരിഞ്ഞു നിൽക്കുക ആയിരുന്നു……….. കാതീറിൻ കിട്ടിയ ജീവനും  കൊണ്ട് പുറത്തോട്ട് ഓടി……..

 

അവളുടെ  ഓട്ടം കണ്ട്…….. ഡേവിഡിന്റെ കൂട്ടുകാരുടെ ചൊടിയിൽ  ഒരു പുഞ്ചിരി വിടർന്നു……… ഞങൾ  കണ്ടിട്ട് പോലും ഇല്ലാത്ത ഞങളുടെ  കുഞ്ഞ് അനുജത്തിയുടെ ഓർമ  ഇന്ന് അല്ലങ്കിൽ നാളെ ഡെവിയുടെ ചിന്തകളിൽ  അവരും……….. ഡെവിഡിന്റെ പാതി  അത്  എന്നും അവന്റെ ദച്ചുട്ടി തന്നേ  ആയിരിക്കും…………..അവന്റെ കൂട്ടുകാർ അവന്റെ നഷ്ടമായ ഓർമ്മകൾ തിരിച്ചുകിട്ടാൻ ആഗ്രഹിച്ചു…………

 

6 Comments

  1. അടിപൊളി ?????

  2. ❤️❤️❤️❤️❤️

  3. ?????????????

  4. ❤️❤️❤️

Comments are closed.