Dk ഒരു സാധാരണ ചെറുപ്പകാരൻ അല്ല…….. ഒരു വിവാഹിതൻ കൂടി ആണ്…….. അവൻ അത് മറന്നാലും നമ്മൾ അത് മറക്കാൻ പാടില്ല …….. ഇനി ഒരിക്കിലും ദക്ഷയും കുടുബവും അവന്റെ മുൻപിൽ ചോദ്യചിഹ്നമായി വരരുത്………
അത് ശെരിയാണന്നു അവർക്കും തോന്നി………..ck അത് എങ്ങനെ സാധിക്കും…….. ഡേവിയെ നമ്മുക്ക് തിരുത്താൻ സാധിച്ചേക്കും……. ബട്ട് ദക്ഷ…… ഡെയ്സി സംശയത്തോടെ ചോദിച്ചു……..
ദക്ഷേ…… ഡേവിഡിൽ നിന്നു പൂർണമായും അകറ്റണം……… അത് കാതറിൻ വിചാരിച്ചാൽ നടക്കും………..
അത് എങ്ങനെ…,….. കാതറിൻ ചോദിച്ചു……
ഡേവിഡ് അവളെ വിവാഹം കഴിച്ചത് പ്രതികാരത്തിനു വേണ്ടി ആണ് എന്ന് അവൾക്കു അറിയാം……..അത് മൊതൽ എടുക്കണം………. നീയും അവനും ലിവിങ് ടുഗെതർ ആണ് എന്ന് അറിയുന്ന പക്ഷം അവൾ അവനെ വെറുക്കും……..അയാൾ കുരുട്ടു ബുദ്ധിയോടെ പറഞ്ഞു………
എന്റെ ck……നമ്മളുടെ ഈ പ്ലാനിങ് ആഹ് പട്ടികാട്ടുകാരി എങ്ങനെ അറിയാനാ……..
അതിനും ഒരു വഴി ഞാൻ കണ്ടിട്ടുണ്ട് …….. പക്ഷെ ഈ പ്ലാനിങ് രണ്ട് ദിവസം കൊണ്ട് നടപ്പാക്കണം……….അവൻ ഗോവയിലേക്ക് മടങ്ങി പോയാൽ എല്ലാം നമ്മുടെ കൈ വിട്ട് പോകും അയാൾ ഓർമിപ്പിച്ചു……….
Ck………. അതൊക്കെ നമ്മുക്ക് ചെയാം……. നിങ്ങളുടെ പ്ലാൻ എന്താണ് എന്ന് പറ ഞങൾ കേൾക്കട്ടെ………
തുടരും….
Charctersne പരിചയപെടുത്താം…. ?? കഥ വായിക്കുന്ന നിങ്ങൾക്കു ഡൌട്ട് വരണ്ട……..
ഡേവിഡ് ? നായകൻ
ദക്ഷ ? നായിക
അടിപൊളി ?????
❤️❤️❤️❤️❤️
?????????????
♥♥♥
??
❤️❤️❤️