അദ്ദേഹത്തിന്റെ ക്ഷീണത്തിന്റെയാകാം. അല്ലെങ്കിൽ ജീവിതത്തിൽ തന്നെയുള്ള ക്ഷീണം കൊണ്ടാകാം.
” വാപ്പാടെ കഷ്ടപ്പാട് കണ്ടിട്ട് ഫാത്തിമ ഒരു ജോലി തേടിപ്പോയതാണ്.
വിരോധമില്ലെങ്കിൽ എന്റെയൊരിഷ്ട്ടം പറയാനാണ് ഞാനിവിടെ വരെ വന്നത്.
വാപ്പയുടെ മോളെ നിക്കിഷ്ട്ടായി.
നിക്കാഹു ചെയ്യാനിഷ്ടം അറിയിക്കാൻ.. ”
ഞാൻ പാത്തിയെ നോക്കാതെ തുടർന്നു.
” എന്നെ പറ്റി അന്വേഷിക്കാം..
അഡ്രസ്സ് തരാം. സ്വയം പരിചയപ്പെടുത്താൻ പേരും ജോലിയും സ്ഥലപ്പേരുമേ ഉള്ളൂ..
വാപ്പയുമുമ്മയുമാരുമില്ല.. ”
എന്റെ സംസാരം മുഴുവിപ്പിക്കാനെന്നോണം അദ്ദേഹം പിന്നീടും കുറച്ചു സമയം മൗനം പാലിച്ചു.
” ഈ കുട്ടി…? ”
കണ്ടുമുട്ടലിലെ വാപ്പയുടെ ആദ്യത്തെ സംസാരം! കനമുള്ള ശബ്ദമായിരുന്നു.
“അത്…”
ഞാൻ അടുക്കള വാതിലിനോട് ചേർന്നു നിൽക്കുന്ന പാത്തിയെ നോക്കി . ഉടുമ്പൊട്ടിപ്പിടിച്ചിരിക്കുമ്പോലെ വാവ അവളിൽ ഒട്ടിപ്പിടിച്ചിരിക്കുകയാണ് . ഞാൻ നോക്കിയപ്പോളവളുടെ മുഖം വീണ്ടും ചുമന്നു. മുഖത്തെ കുഞ്ഞിക്കുരുകൾ ഇപ്പോൾ പൊട്ടുമെന്നപോലെ രക്തവർണമായി.
” ആരുമില്ലാത്തൊരു കുട്ടിയാണ്.. ബസ്സിൽ ഒരു സ്ത്രീ ഉപേക്ഷിച്ചു പോയി ”
“മ്മ്..”
” എന്നാ ഞാൻ ഇറങ്ങിക്കോട്ടെ. അന്വേഷിച്ചിട്ട് ഇഷ്ടക്കേടില്ലെങ്കി അറിയിക്കാമോ. നമ്പറിതാ.. ”
ഫീൽ ഗുഡ് story ?
Thanks:)
This is class…. Adipoliyayi ezhuthiii
Thankyou കിച്ചു..???
Rabi…
വായിക്കാൻ വൈകിയതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു….
നല്ല എഴുത്ത്.. ചെറിയ കഥ നന്നായി അവസാനിപ്പിച്ചു…. നല്ല ഒരു മെസ്സേജ് തന്ന്….
♥️♥️♥️♥️♥️♥️♥️
നന്ദി..❣️
ഹോ വായിക്കാൻ വൈകി പോയല്ലോ പഹയാ… അസാധ്യ എഴുത്ത്..
Thankyou അഭീ.❣️
🙂 ആസ്വദിക്കാൻ കഴിഞ്ഞതിൽ സന്തോഷം.
നല്ല അവതരണ ശൈലി
Thankyou ബാബു.
സന്തോഷം???
Nalla ezhutth
Ishtam❣️
Thankyou ❣️❣️ babybo_y
????
???
Thankyou നിധീഷ്
Ntho oru poornatha vannitillaaa
.:) ഇനിയുള്ളതിൽ നന്നാക്കാൻ ശ്രമിക്കാം. താങ്ക്യൂ looser.
നന്ദി ❣️
Simple& superb
……:)
നന്ദി ❣️
നല്ല രസോള്ള പ്രണയ കഥ ksrtc ബസിൽ വച്ചു പ്രണയം തോന്നുന്നത്തിൽ വെറൈറ്റി വന്നു പ്രണയം എപ്പ വേണേലും വരാലോ ലേ കഥ ഒത്തിരി ഇഷ്ട്ടായി
സ്നേഹത്തോടെ റിവാന
Thankyou റിവാന
.:)???
Nice story ????
Thankyou…..:)
???
ഇത് പഴയ ഇരുട്ട് ആണോ
തന്നെ തന്നെ ?
മനോഹരം♥️
വിമർശിക്കാൻ തക്കഥായിട്ട് ഒന്നും തന്നെ ഇല്ലായിരുന്നു നന്നായി എഴുതി♥️♥️
നന്ദി ആനന്ദ് ❣️
സന്തോഷം.:)
റാബി,
നല്ലൊരു വായനാനുഭവം ആക്കി മാറ്റി ഈ കഥ, കെ എസ് ആർ ടി സി ബസും മഴയും ഒക്കെ എഴുത്തിന്റെ ശൈലിയിൽ ഒരു അനുഭവം പോലെ എഴുതി. വളരെ നന്നായിരിക്കുന്നു, അതി മനോഹരം…
ഓഫ് ടോപ്പിക്ക് :
ഈ കഥ ഞാൻ മുൻപ് വായിച്ചിട്ടുണ്ട്, അത് ഫേസ്ബുക്കിൽ അല്ല എന്നാണ് എന്റെ ഓർമ. അന്നേ ഈ എഴുത്ത് മനസ്സിൽ പതിഞ്ഞത് ആണ്. പെട്ടന്ന് ഓർക്കാൻ കാരണം തന്നെ അത് ആണ്, ചുരുങ്ങിയത് നാലഞ്ചു വർഷമോ അതിൽ മുൻപോ ആണ്…
ജ്വാല.. നന്ദി
ഒരു വായനനുഭവമായതിൽ സന്തോഷം.
ജ്വാലക്ക് കുറേ നിഷ്കളങ്കമായ മുഖങ്ങൾ കാണാമല്ലോ ദൈനംദിനങ്ങളിൽ. ആ ചിരികളും കണ്ണുകളും പറ്റുമെങ്കിൽ പങ്കുവെക്കൂ.. ???
#off ടോപ്പിക്ക്.
ഈ കഥ kk യിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നെ അവിടെനിന്നും ഞാൻ ഡിലീറ്റ് ചെയ്തു. മൂന്നോ നാലോ വർഷമായിക്കാണും.
ചെറിയ മാറ്റത്തോടെയാണിപ്പോളിവിടെ ഇട്ടത്.
താങ്ക്സ്
(It was published on 2017/12/15 at 4:54 pm)
❤️?❤️? ഹൃദയ സ്പർശമായ കഥ. ഇഷ്ടയി ?
.:)
നന്ദി.
തല ചുറ്റിയതെന്താ.
???
Touching story❤️orupaad eshtaayi❣️
Thankyou അച്ചൂസ്
ഇഷ്ട്ടമായതിൽ സന്തോഷം???
Nalla വിവരണം ജീവിതം അത് പോലെ എഴുതിയിട്ട് ഉണ്ട് thanks for this story
നന്ദി അനൂപ്.❣️
നന്ദി
Wonderful and touching story
Thankyou❣️ ഗോപാൽ
???
നല്ല കഥ….മനസ്സിലാക്കാന് ബുദ്ധിമുട്ടും ഉണ്ടായില്ല…
???????????????
ഹഹ
Thankyou രാജീവ്
കുറച്ചു മുമ്പെഴുതിയതാണ്.
അടിപൊളി ആയിട്ടുണ്ട് ?
താങ്ക്യൂ EziO danaeris
വിമർശനമായാലും അറിയിക്കാൻ മടിക്കേണ്ടട്ടോ. ഇത് മുമ്പ് എഴുതി വെച്ച കഥയാണ്. Social media platformil അദ്യമായെഴുതിയത്. അതിനാൽ തന്നെ പോരായ്മകളുണ്ട്.
Thankyou❣️
Kollaam bro.. ishtaayi…♥️♥️♥️
Thankyou midhun.
Thanks❣️
❤️
Cheriya Katha..valiya message…kidu story kidu message…ini vere onnum parayanilla ??????????
താങ്ക്സ് മാധവൻ.
Thankyou❣️
Thankyou??❣️
ഒരുപാട് ഇഷ്ട്ടമായി ബ്രോ ഈ കഥ ?
നല്ല എഴുത്ത് ഒരുപാട് കാര്യങ്ങൾ ഒരു ചെറിയ കഥയിലൂടെ മനസിലാക്കി തന്നു
♥️♥️♥️
Thankyou സജി.
ഇഷ്ടപ്പെട്ടില്ലെങ്കിലും അതൊരു വരിയോ വാക്കോ മാത്രമാണെങ്കിലും പറയാൻ മടിക്കേണ്ടട്ടോ.
Thankyou❣️
3rd
??
Tq ??
2nd ?
??
Tq ??
❣️
Tq ??