ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6392

 

നാജിയെ ഫോൺ വിളിച്ചേലും ആ കാൾ അവിടേക്കു എത്താത്ത ഒരു ബീപ് ബീപ് ശബ്ദത്തോടൊ ഡിസ്കണക്ട് ആയി കൊണ്ടിരുന്നു…

 

അന്ന് രാവിലെ മനസിന്റെ ഉള്ളിലേക്കു കേറിയ കൊതി.. നാജിയെ ഒന്നൂടെ കാണാനുള്ള പൂതി.. അതായിരിരുന്നു എന്നെ ഇത് വരെ എത്തിച്ചത്.. വിധി എന്ന രണ്ടക്ഷരം കൊണ്ട് അതിനെ വിശേഷിപ്പിക്കാം.. എനിക്ക് അത് നഷ്ടം മാത്രമായിരുന്നു തന്നത് ..

 

എന്റെ ചങ്കായ കൂട്ടുകാരൻ പോലും എന്നെ വിട്ടു പോയി. കൂടേ കരളിന്റെ ഒരു ഭാഗമായിരുന്ന മകളും ….

 

അപ്രതീക്ഷിതമായി കിട്ടുന്ന ചില അടികൾ.. എന്നാലും അൽഹംദുലില്ലാഹ്… സർവ്വ ശക്തനെ നിനക്കാണ് സ്തുതി.. നീ തന്നെയാണ് പരിശുദ്ധരിൽ പരിശുദ്ധനായവൻ…

 

സങ്കടം വന്നാലും സന്തോഷം വന്നാലും ചൊല്ലാൻ പറഞ്ഞിട്ടുണ്ട് ഒരു അൽഹംദുലില്ലാഹ്.. സങ്കടം വരുമ്പോൾ പറഞ്ഞാൽ.. അതിനുള്ള പ്രതിഫലം അള്ളാഹു നേരിട്ട് നൽകുമെന്നാണ് പറഞ്ഞിട്ടുള്ളത്..

 

പണ്ട് അല്ലാഹുവിന്റെ റസൂൽ ഒരു കഥ പറഞ്ഞിട്ടുണ്ട്..

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.