നാജിയുടെ അരികിലേക് നടക്കുമ്പോഴും അല്ലാഹുവിന്റെ അരികിൽ നിന്നും എനിക്കായ് അയക്കപ്പെട്ട അടുത്ത പരീക്ഷണതെ കുറിച്ചായിരുന്നു എന്റെ ചിന്ത… അവസാനത്തെത് ആകണമെ എന്ന് അകമഴിഞ്ഞ പ്രാർത്ഥന എപ്പോഴും ഉണ്ടാവാറുള്ള പരീക്ഷണം…
മാമനോട് രണ്ടു വർത്തമാനം പറഞ്ഞിട്ടാണെലും കൂടേ കൂട്ടുവാൻ തന്നെ ആയിരുന്നു അന്ന് നാജിയുടെ അടുത്തേക് ചെന്നത്…
ചിലപ്പോൾ അടി ഉണ്ടാവാം.. അജ്മൽ ഉണ്ടേൽ തീർച്ചയായും ഉണ്ടാവും.. അതിനായിരുന്നു ആഷികിനെയും സുജിത്തിനെയും കൂടേ കൂട്ടിയത്.. അടി ഉണ്ടായാൽ അവർ താങ്ങിക്കോളും എന്ന് കരുതി.. അവസാനം താങ് എനിക്കായിരുന്നു എന്ന് മാത്രം…
ഞങ്ങൾ എത്തിയ ഉടനെ തന്നെ നാജി ഒരു കയ്യിൽ മോളെയുമായി പുറത്തേക്കു ഇറങ്ങി വന്നു…
““ഉപ്പ ഞാൻ പോകുന്നു..””
നാജി പുറത്ത് തന്നെ ഇരിക്കുന്ന സുകൂറു മാമനും അജ്മലും കേൾക്കുവാനായി തന്നെ പറഞ്ഞു..
“”എങ്ങോട്ട്.. ഇവിടെ നിന്നും ഒരടി എന്റെ സമ്മതമില്ലാതെ നീ ഇറങ്ങുമോ…””
മാമൻ കുറച്ചു ഉറക്കെ തന്നെ വാശിയോടെ ചോദിച്ചു..അതിലേറെ ഗൗരവത്തിൽ…
ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…
കഥ ഒരുപാട് ഇഷ്ടപ്പെട്ടു
കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .
ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി
❤️❤️
Ikkaaa????
Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????
ഇക്കാ…
വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!
ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️
കാക്കാ…
അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…
മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…
ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…
കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..
♥️♥️♥️♥️♥️♥️♥️