സുറുമി വേഗത്തിൽ ഓടി അടുത്തു കൊണ്ട് പൊന്നുവിനെ നാജിയുടെ കയ്യിൽ നിന്നും മോചിപ്പിച്ചു വാരിയെടുത്തു…
അവളുടെ കരച്ചിൽ ആ നിമിഷം തന്നെ നിന്നു… ഉമ്മയുടെ കൈകളിൽ എത്തിയ കുഞ്ഞിനെ പോലെ…
നാജി അവളെ നോക്കിയപ്പോൾ പെറ്റുമ്മയുടെ മാറിൽ കിടന്നുറങ്ങുന്ന പൈതലിനെ പോലെ പൊന്നു സുറുമിയെ ഇറുക്കി പുണർന്നു കൊണ്ട് തോളിലേക് ചാഞ്ഞു… നിറമുള്ള ഒരു പുഞ്ചിരി പൊന്നുവിന്റെ ചുണ്ടിൽ വിരിയുന്നുണ്ട്…
നാജി ഒരു വിറളിയ പുഞ്ചിരിയോടെ നിലത്തു നിന്നും പതിയെ എഴുന്നേറ്റ് സുറുമിയെ നോക്കി…
പക്ഷെ ആ നോട്ടം സുറുമിയിലേക് എത്തുന്നതിലും മുന്നേ അവളുടെ പിറകിലായി നടന്നു വന്നു നിന്ന ആളെ കണ്ട് നാജി വളരെ പതിഞ്ഞ ശബ്ദത്തോടെ വിളിച്ചു…
❤❤❤
നാട്ടിൽ നിന്നും ബാംഗ്ലൂർ എത്തിയിട്ട് ഇന്നേക്ക് നാലു മാസം കഴിഞ്ഞു…
അന്ന്… ബാംഗ്ലൂരിൽ നിന്നും നാജിയെ കാണാനായി തിരിച്ചു നാട്ടിലേക്ക് വരുന്ന വഴി അപകടം ഉണ്ടായ ദിവസം.. അന്നത്തെ പുലരിയുടെ പ്രത്യേകത ആദ്യമായി എന്റെ മൊബൈലിലേക് വന്ന കാളിൽ തന്നെ ഉണ്ടായിരുന്നു…
ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…
കഥ ഒരുപാട് ഇഷ്ടപ്പെട്ടു
കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .
ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി
❤️❤️
Ikkaaa????
Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????
ഇക്കാ…
വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!
ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️
കാക്കാ…
അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…
മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…
ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…
കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..
♥️♥️♥️♥️♥️♥️♥️