ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6316

 

“”ഉനൈസ് നിങ്ങൾ ഭാഗ്യം ചെയ്തവനാണ്.. അല്ല.. നിങ്ങളെ പോലെ ഒരു ഭർത്താവിനെ കിട്ടിയതിൽ അവൾ ആയിരിക്കും ഭാഗ്യവതി.. അതാണല്ലേ നിങ്ങളെ ഇടക്കിടെ അവളുടെ ഓർമ്മകൾ പുൽക്കുന്നത്…

 

ഈ ബുക്ക്‌ നോക്കു..””

 

എന്റെ കയ്യിലെക് ഒരു നോട് പുസ്തകം തന്ന് കൊണ്ട് ജൂലി പറഞ്ഞു..

 

“”എന്താണ് ഇത്…””

 

“”അതൊന്ന് തുറന്നു നോക്കണം… അതിൽ ഉണ്ട് നിങ്ങളോട് പറയാൻ ഉള്ളതെല്ലാം…””

 

ഞാൻ സിസ്റ്ററുടെ കയ്യിൽ നിന്നും ആ നോട്ട് പുസ്തകം വാങ്ങി പേജുകൾ മറക്കുവാൻ തുടങ്ങി…

 

“”ജൂലി…””

 

“”ആ റസിയ…””

 

“”ഹരീഷ് ഡോക്ടർ വിളിക്കുന്നുണ്ട്..””

 

“”ബാവു.. ഞാൻ ഇപ്പോൾ വരാമേ..””

 

എന്നും പറഞ്ഞു ജൂലി അവിടെ നിന്നും പോയി…

 

സിസ്റ്റർ പറഞ്ഞത് പോലെ.. അവളുടെ മനസിൽ ഉള്ള എന്റെ ഫോട്ടോ തന്നെ ഭംഗിയായി നാജി വരച്ചിട്ടുണ്ട്.. ആദ്യമായി കാണുകയാണ് നാജിയുടെ ചിത്രം വര…

 

അങ്ങനെ ഒരു കഴിവ് അവൾക്കുള്ളതായി എനിക്കറിയില്ല..

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.