ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6316

 

നാജി ഭ്രാന്താശുപത്രിയിൽ അഡ്മിറ്റായി ഒരു മാസം കഴിഞ്ഞ ഒരു ദിവസം..

 

“””എനിക്കെന്റെ ബാവു വിനെ കാണണം…

 

മെന്റൽ ഹോസ്പിറ്റലിൽ ആകെ ഒരു പേര് മാത്രമേ നാജിയുടെ നാവിൽ വരുന്നുള്ളു…

 

ബാവു ബാവു ബാവു.. മുടിയെല്ലാം പറത്തി കയ്യിൽ കിട്ടിയ ഒരു കരി കഷ്ണം കൊണ്ട് ചുമരിൽ ഒരു ചിത്രം വരച്ചിട്ടുണ്ട് നാജി…

 

ഒരു പുരുഷൻ ഒരു സ്ത്രീ അവർക്ക് നടുവിലായി ഒരു കുഞ്ഞു മാലാഖ പോലെ ഉള്ള പെൺകുട്ടി… കുറച്ചു മാറി ആകാശത്തെന്ന പോൽ അതേ കുട്ടിയുടെ വേറെ ഒരു ഫോട്ടോയും ഉണ്ട്‌…

 

ബാവു നാജി ഹംന.. മുകളിൽ വരച്ചത് മിൻഹ മോളെയാണ്..

 

ജീവിതത്തിൽ നഷ്ടപെടുമ്പോൾ മനസിൽ വേദന ഉണ്ടാകുന്നത് എന്താണോ അതാണ് ഏറ്റവും പ്രിയപ്പെട്ടത്

 

ഫോട്ടോക്കടിയിലായി എഴുതിയ വരികളായിരുന്നു അത്… ആ ഫോട്ടോ നോക്കി അവൾ ചിരിക്കും.. ഇടക്ക് കരയും.. നേരം പാതിരാ ആയാലും ഒരു കുഞ്ഞിനെ പോലെ ഇടക്ക് കഥ പറയുന്നത് കാണാം…

 

എന്റെ മോളെവിടെ സിസ്റ്റർ.. എന്താ എന്നെ ആരും കാണാൻ വരാതെ..

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.