ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6316

 

അവന്റെ തൊട്ടു പിന്നിൽ എത്തിയതും ഞാൻ കമ്പികൊണ്ട് അജ്മലിനെ ആഞ്ഞു കുത്തി.. പെട്ടെന്നാണ് അജ്മൽ ഒഴിഞ്ഞു മാറിയത്.. എന്റെ ആ കുത്ത് നേരെ മുന്നിൽ നിന്ന ബാവുവിന്റെ വയറ്റിൽ തന്നെ കയറി…

 

ആ.. എന്നുള്ള ഒരു അലറൽ മാത്രം എന്റെ ചെവിക്കുള്ളിലേക് തുളഞ്ഞു കയറി.. അത് എന്റെ ബാവുവിന്റെ ശബ്ദമായിരുന്നു..

 

കുത്തേറ്റു തിരിഞ്ഞ ബാവു കൈയിൽ ചോരയൊലിക്കുന്ന കമ്പിയുമായി നിൽക്കുന്ന എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പതിയെ താഴെക്കു വീഴുമ്പോൾ ഞാൻ ബാവുവിനെ എന്റെ കൈകളിൽ കൈകളിൽ കോരിയെടുത്തിരുന്നു…

 

ഉടനെ തന്നെ കമ്പി വലിച്ചൂരി എടുത്തു എന്റെ ഷാൾ എടുത്തു മുറിവ് കെട്ടി…

 

“”നാജി.. ലവ് യൂ.. മോളെ നിന്നെ ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്നു.. ഞാൻ മരണപെട്ടാൽ എന്റെ മോളെ നീ നോക്കണം..””

 

ബാവുവിന്റെ ബോധം മറയുന്നതിന് മുമ്പ് നാജി കേട്ട അവസാന വാക്കുകൾ.. അത് പോലും സാധിപ്പിച്ചു കൊടുക്കുവാൻ നാജിക്ക് കഴിഞ്ഞില്ല.. ബാവു വീണതിന് തൊട്ടു പിറകിൽ തന്നെ നാജിയുടെയും ബുദ്ധി മറഞ്ഞു..

 

❤❤❤

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.