“”നാജി…””
എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ വീടിന്റെ ഉള്ളിൽ നിൽക്കുമ്പോഴാണ് എന്റെ ബാവുവിന്റെ ശബ്ദം ഞാൻ കേൾക്കുന്നത്…
നിന്ന നിൽപ്പിൽ തന്നെ വേഗത്തിൽ പുറത്തേക് ഓടി..
ഞാൻ പുറത്തേക് വരുന്നത് തടയാൻ നിർത്തിയ എന്റെ ഉമ്മയുടെയും ഇത്താത്തയുടെയും സമ്മതത്തോടെ തന്നെ…
ബാവുവിന്റെ അരികിലേക് എത്തുന്നതിനു മുമ്പ് തന്നെ എന്റെ മുന്നിൽ വിലങ്ങു തടി പോലെ അജ്മൽ വന്നു നിന്നു..
“”എങ്ങോട്ടാ ടി..””
“”മാറി നിൽക്ക് വഴിയിൽനിന്ന്…”””
“”മാറാനോ.. നിന്റെ പുതിയാപ്പിള അല്ലെ ഞാൻ.. നാളത്തെ…””
“”അതിനുള്ള പൂതി മനസിൽ വെച്ചാൽ മതി.. ജീവനുള്ള കാലം അതാ ആ നിൽക്കുന്ന പൊടിമീശക്കാരന്റെ പെണ്ണായിരിക്കും ഈ നാജി…””
“”അതിന് അവൻ ഉണ്ടായിട്ട് വേണ്ടേ.. അന്ന് ഒരു കാർ ആക്സിഡന്റിൽ അവൻ രക്ഷപ്പെട്ടെന്ന് കരുതി ഇന്ന് രക്ഷപെടില്ല..””
നാജിയുടെ ചെവിയിൽ അവൾ മാത്രം കേൾക്കുവാനുള്ള ശബ്ദത്തോടെ അജ്മൽ പറഞ്ഞു..
“”നീ.. നീ ആയിരുന്നോ ആ ആക്സിഡന്റ് ഉണ്ടാക്കിയത്.. ദ്രോഹി…””
ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…
കഥ ഒരുപാട് ഇഷ്ടപ്പെട്ടു
കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .
ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി
❤️❤️
Ikkaaa????
Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????
ഇക്കാ…
വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!
ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️
കാക്കാ…
അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…
മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…
ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…
കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..
♥️♥️♥️♥️♥️♥️♥️