ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6392

 

“”ആര്..””

 

അതാരാണെന്ന് നല്ല ബോധ്യം ഉണ്ടായിട്ടും നാജി ഉപ്പയുടെ നാവിൽ നിന്ന് തന്നെ കേൾക്കുവനായി ചോദിച്ചു…

 

“”അജ്മൽ…””

 

നാജിയുടെ മുഖത്തു ഒരുപാട് സന്തോഷം പ്രതീക്ഷിച്ചു നോക്കിയ ഷുക്കൂറിനു.. ഉപ്പയുടെ മുഖത്തേക് പോലും നോക്കാതെ മറ്റെങ്ങോ നോക്കി നിൽക്കുന്ന നാജിയെ ആണ് കണ്ടത്..

 

“”ആരോട് ചോദിച്ചിട്ട്…””

 

“”എന്താ…””

 

ആ വാക്കുകളുടെ മൂർച്ച അറിയാതെ സുക്കൂർ നാജിയോടായി ചോദിച്ചു..

 

“”ആരോട് ചോദിച്ചിട്ട ഉപ്പ പള്ളിയിൽ എനിക്ക് ഫസക് വേണമെന്ന് പറഞ്ഞത്.. ഞാൻ പറഞ്ഞോ ഉപ്പയോട്.. എന്റെ സമ്മതം ഉണ്ടായിരുന്നോ…””

 

“”ആരോടും ചോദിച്ചിട്ടില്ല… ഇനി ഈ സുക്കൂർ ചോദിക്കാനും പോകുന്നില്ല.. നിന്നോട് ചോദിക്കാതെ തന്നെ ആണ് നിന്റെ ആദ്യ വിവാഹം ഞാൻ നടത്തിയത് ഇനി നാളെ നിന്നെ മറ്റൊരാളുടെ കയ്യിൽ പിടിച്ചു കൊടുക്കുന്നതും അങ്ങനെ തന്നെ..””

 

“”ഉപ്പ.. പടച്ചോന് നിരക്കാത്തത് ചെയ്യരുത്.. ബാവു എന്റെ കുഞ്ഞിന്റെ ഉപ്പയാണ്…””

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.