മുന്നിലേക്ക് വരുന്ന ആളെ നോക്കി നിൽക്കുമ്പോൾ നാജിയുടെ മനസിലെക് അന്നത്തെ ആ രാത്രിയുടെ ഓർമ്മ ആയിരുന്നു വന്നത്…
മെല്ലെ ബോധം മറയുന്നത് പോലെ…. നിന്ന നിൽപ്പിൽ താഴെക്കൂർന്ന് വീഴുന്നതിനിടയിൽ ചേർത്തു നിർത്തിയ കൈകൾ തനിക് ഏറ്റവും പ്രിയപ്പെട്ടവന്റെയാണെന്ന് നാജിക് മനസിലായി… തനിക് ഏറ്റവും പ്രിയപ്പെട്ട കൈകൾ …
“”മോളെ.. ഉപ്പ അന്നൊരു ബുദ്ധിമോശം ചെയ്തു.. നീ ആരെ സ്നേഹിക്കുന്നു എന്ന് പോലും അറിയാതെ പെട്ടന്ന് എടുത്തു ചാടി ഒരു തെണ്ടിക്ക് എന്റെ മോളെ ഞാൻ കൊടുക്കേണ്ടി വന്നു.. ഇന്ന് അതിന് പ്രായശ്ചിത്തം ചെയ്യണമെനിക്…””
എന്താണ് ഉപ്പ പറയാൻ വരുന്നതെന്ന് നാജിക് മനസിലായിട്ടുണ്ട്.. ഉപ്പാക് വിജയിക്കണം..
“”എന്താ ഉപ്പ…””
“”ഉപ്പ മോളുടെ വിവാഹം ബന്ധം വേർപെടുത്താൻ പള്ളിയിൽ കത്ത് കൊടുത്തിരുന്നു..””
“”ഹേ..””
“”അതേ മോളെ.. എല്ലാം എന്റെ മോളെ നല്ലതിന് വേണ്ടിയാണ്.. ഇനിയും ആ നരകത്തിൽ കിടന്നു കഷ്ട്ടപെടരുത്… നിന്നെ പണ്ട് മുതലെ സ്നേഹിക്കുന്ന ഒരാൾ നിന്നെ സ്വീകരിക്കുവാൻ റെഡിയായിട്ടുണ്ട്…””
ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…
കഥ ഒരുപാട് ഇഷ്ടപ്പെട്ടു
കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .
ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി
❤️❤️
Ikkaaa????
Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????
ഇക്കാ…
വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!
ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️
കാക്കാ…
അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…
മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…
ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…
കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..
♥️♥️♥️♥️♥️♥️♥️