ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6316

 

ഒരു നിമിഷം ശരീരത്തിലേക് വലിഞ്ഞു കയറിയ തരിപ്പിനിടയിൽ അത് തന്റെ മകളാണെന്നുള്ള തിരിച്ചറിവിൽ നാജി സ്റ്റെപ്പിൽ നിന്നും വേഗത്തിൽ താഴെക്കിറങ്ങി ഓടി.. പൊന്നു എന്ന് വിളിച്ചു കൊണ്ട്…

 

താഴെ എത്തിയ ഉടനെ അരികിലൂടെ ഓടിയ കുഞ്ഞിനെ വാരി പുണർന്നു ഉമ്മകൾ കൊണ്ട് പൊതിഞ്ഞു നാജി നിലത്തേക്കിരുന്നു..

 

പൊന്നു എന്ന് വിളിച്ചു കരഞ്ഞു കൊണ്ട്… ഉമ്മാന്റെ സ്വത്തെ എന്നും ഇടക്കിടെ പറയുന്നുണ്ട്…

 

മോൾക് ആളെ മനസിലാവാഞ്ഞിട്ടാണെന്ന് തോന്നുന്നു കുറച്ചു നിമിഷത്തേക് നാജിയുടെ മുഖത്തേക് സൂക്ഷിച്ചു നോക്കിയ ശേഷം ഉറക്കെ കരയുവാൻ തുടങ്ങി.. ഉമ്മാ എന്ന് വിളിച്ചു കുറച്ചു മാറിയുള്ള പെൺകുട്ടിയെ നോക്കി കൊണ്ട്…

 

കുറച്ചു മാറി നിന്നിരുന്ന ഒരു പെൺകുട്ടി കുഞ്ഞിന്റെ കരച്ചിൽ കേട്ടു വളരെ വേഗത്തിൽ ഓടിവരുന്നുണ്ട്…

 

““സുറുമി…””

 

നാജി പെട്ടന്ന് തന്നെ അവളെ നോക്കി വിളിച്ചു…

 

അവളെ നോക്കിയാണ് കുഞ്ഞ്… ഉമ്മാ.. എന്ന് വിളിച്ചു കൊണ്ട് കരയുന്നത്…

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.