“”ഇപ്പോഴും നിനക്ക് എന്നോട് ജയിക്കണം എന്നെ ഉള്ളു…””
“””അങ്ങനെ അല്ല.. എന്റെ ബാവുവിന്റെ വാശി എത്രത്തോളം ഉണ്ടെന്നു എനിക്കറിയാം.. ഇവിടെ നടന്ന കാര്യങ്ങൾ എല്ലാം കേട്ടപ്പോൾ കുറച്ചു ദിവസം എങ്കിലും എന്നെ വെറുത്തില്ലേ ആ മനസിൽ …”””
അവൾ പറയുന്നത് സത്യമായത് കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ നിന്നു..
“””എനിക്കറിയാം ആരായാലും വെറുക്കും.. പിന്നെ ഉണ്ടോ ജീവനേക്കാൾ എന്നെ സ്നേഹിക്കുന്ന ബാവു വെറുക്കാതെ ഇരിക്കുന്നത്…
എന്നാലും എനിക്കറിയാം അത് കുറച്ചു നേരമേ കാണൂ എന്ന്.. എന്റെ ബാവു എന്റെ മാത്രമാണെന്ന്…”””
“””എന്നിട്ടാണോ നീ.. അജ്മലിനെ…””
പിന്നെ വരുന്ന വാക്കുകളെ ഞാൻ വിലങ്ങിട്ട് നിർത്തി…
“””അജ്മൽ.. അതെനിക് അടഞ്ഞ അധ്യായമാണ്.. അത് ആരെക്കാളും നന്നായി നിനക്കറിയാം.. എന്റെ സമ്മതം ഇല്ലാതെ മറ്റൊരാൾ എന്നെ സ്വീകരിക്കുമെന്ന് ബാവുവിന് തോന്നുന്നുണ്ടോ…”””
“””അല്ല.. അപ്പോൾ അവിടെ നടക്കുന്നത്..”””
ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…
കഥ ഒരുപാട് ഇഷ്ടപ്പെട്ടു
കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .
ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി
❤️❤️
Ikkaaa????
Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????
ഇക്കാ…
വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!
ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️
കാക്കാ…
അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…
മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…
ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…
കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..
♥️♥️♥️♥️♥️♥️♥️