ഇല്ല എന്ന അർത്ഥത്തിൽ ഒരു മൂളൽ പിന്നെയും കേട്ടു…
“”പിന്നെ എന്താ മിണ്ടാത്തെ..””
നാജിയുടെ ശബ്ദം ഒന്ന് കേൾക്കുവാനുള്ള കൊതിയോടെ വീണ്ടും ചോദിച്ചു…
“”ബാവു.. എന്നോട് ക്ഷമിക്കട.. എന്നെ വെറുക്കല്ലേ..””
കൂടെ അപ്പുറത്ത് നിന്നും ഒരു പൊട്ടിക്കരച്ചിൽ കൂടെ കേൾക്കാം..
എന്ത് പറയുമെന്ന് അറിയാതെ ഞാൻ നിന്നു..
മനസിൽ അത് വരെ സ്വരുകൂട്ടി വെച്ചിരുന്ന ധൈര്യം പാടെ മറഞ്ഞത് പോലെ.. കുറച്ചു നിമിഷം വാക്കുകൾ കിട്ടാൻ ഏറെ ബുദ്ധിമുട്ടി..
“”ഇല്ലടാ.. എനിക്ക് ആരോടും ദേശ്യമില്ല.. വെറുപ്പുമില്ല.. എല്ലാം എന്റെ നല്ലതിന് വേണ്ടിയല്ലേ..””
അവസാനം എങ്ങനെയോ പറഞ്ഞൊപ്പിച്ചു..
“””എന്താ എന്നെ കാണാൻ വരാത്തെ.. എഴുന്നേറ്റാൽ ആദ്യം എന്റെ അരികിലേക് ഓടിവരുമെന്ന് കരുതി…നഷ്ടപ്പെടുത്താൻ കഴിയില്ല എന്റെ ബാവുവിനെ.. പക്ഷെ നിന്നോട് ജയിക്കാതെ നിൽക്കുന്നത് എങ്ങനെ.. അതാ ഞാൻ വിളിക്കാതിരുന്നത്..”””
ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…
കഥ ഒരുപാട് ഇഷ്ടപ്പെട്ടു
കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .
ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി
❤️❤️
Ikkaaa????
Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????
ഇക്കാ…
വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!
ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️
കാക്കാ…
അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…
മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…
ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…
കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..
♥️♥️♥️♥️♥️♥️♥️