വളരെ പെട്ടന്ന്നാ ട്ടിലും ഞങ്ങളുടെ പേര് വളർന്ന് വലുതായി തുടങ്ങി…
അതിനിടയിൽ ഇടക്കിടെ അജ്മൽ നാട്ടിൽ വന്നു പോകുന്നുണ്ടെന്നും.. കല്യണത്തിന്റെ ചർച്ചകൾ നടക്കുന്നുണ്ടെന്നും അറിഞ്ഞു..
ഒരിക്കെ പള്ളിയിലെ ഉസ്താദ് എന്നെ വിളിച്ചു.. സുക്കൂർ മാമന്റെ ആവശ്യം പറഞ്ഞു…
കാര്യം ഉസ്താദ് ആണേലും പറയണം..
“””ആദ്യം എനിക്ക് അവളോട് സംസാരിക്കണം.. അവളുടെ സമ്മതത്തോടെ ആണേൽ തീർച്ചയായും ഞാൻ അംഗീകരിക്കും…””
പിന്നെ അവിടെ നിന്നും വിളിയൊന്നും വന്നില്ല…
എവിടെ പോയാലും ഇപ്പോൾ ഉമ്മയെ ദിവസവും ഒന്നോ രണ്ടോ വട്ടം വിളിക്കും.. അവരുടെ പ്രാർത്ഥന ഇല്ലായിരുന്നെകിൽ ഇന്ന് ഞാൻ ഉണ്ടാവുമായിരുന്നോ.. അറിയില്ല.. ജീവൻ തരുന്നവനും അവനാണ്. അത് തിരികെ എടുക്കുന്നവനും അവൻ തന്നെ…
ഉമ്മയുമായി സംസാരിക്കുന്നതിന് ഇടയിൽ നാജിയെ കുറിച്ചും അറിയാൻ കഴിയും.. എന്തെന്നാൽ ഒന്നുമില്ലേൽ നാജി അല്ലേൽ എന്റെ മകൾ അത് തന്നെ ആയിരുന്നു ഉമ്മാന്റെ ഫോണിലെ വിശേഷം പറച്ചിലുകൾ…
ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…
കഥ ഒരുപാട് ഇഷ്ടപ്പെട്ടു
കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .
ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി
❤️❤️
Ikkaaa????
Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????
ഇക്കാ…
വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!
ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️
കാക്കാ…
അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…
മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…
ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…
കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..
♥️♥️♥️♥️♥️♥️♥️