“”പോട്ടെ ഉമ്മാ.. മൂപ്പരെ ആർക് വേണം.. ഇനി മൂപരുടെ സ്വത്തോ പണമോ ഒന്നും എനിക്ക് വേണ്ട… പക്ഷെ ഉമ്മാ… നാജി ഇതൊക്കെ അറിയുമോ..””
“”ഇല്ല.. അവളോട് ഒന്നും പറഞ്ഞിട്ടില്ല.. നിന്റെ മാമൻ വീട്ടിലെക് വരുന്ന അന്നായിരുന്നു നാജിയെ അഡ്മിറ്റ് ആക്കിയത്.. ഇടക്കിടെ പെയിൻ വന്നു പോയിരുന്നു…””
“”ഉമ്മാ…””
“”ഹ്മ്മ്…””
“”എനിക്കൊന്ന് ഓളെ കാണാൻ പറ്റുമോ..””
“”നീ പേടിക്കണ്ടടാ.. നാജി നിന്നെ കണ്ടാൽ ഓടി വരും.. ഓള് അന്നേ എന്നോട് പറഞ്ഞിരുന്നു നിന്നെ എന്ത് കൊണ്ടാണ് അകറ്റി നിർത്തിയതെന്ന്.. പിന്നെ നീ പോയതിന്റെ പിറ്റേന്ന് തന്നെ അവൾ തിരിച്ചു വീട്ടിലേക് വന്നത് കൊണ്ട് ഞങ്ങള്ക് രണ്ടു പേർക്കും ഒരു പ്രയാസവും ഉണ്ടായിരുന്നില്ല…””
“”ഉപ്പ…””
അന്ന് ഞാൻ പോയപ്പോൾ ഉപ്പ ദേഷ്യത്തിൽ ആയിരുന്നത് കൊണ്ട് ഞാൻ ഉമ്മയോട് ചോദിച്ചു..
“”ഉപ്പ നിന്നോട് ദേഷ്യത്തിൽ തന്നെയാണ്.. നീ പോയതിന് ശേഷം ഒരു വട്ടം കൂടേ വന്നില്ല എന്നും പറഞ്ഞ്..””
ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…
കഥ ഒരുപാട് ഇഷ്ടപ്പെട്ടു
കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .
ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി
❤️❤️
Ikkaaa????
Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????
ഇക്കാ…
വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!
ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️
കാക്കാ…
അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…
മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…
ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…
കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..
♥️♥️♥️♥️♥️♥️♥️