ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6316

 

എന്റെ മകൾ.. ഹംന… ഞാൻ ഇന്ന് രാവിലെ പേരിട്ട എന്റെ മാലാഖ…

 

കൈകൾ രണ്ടും മുഖത്തേക് ചുരുട്ടി വെച്ചു കൊണ്ട്… ചുണ്ടിൽ ഒരു പുഞ്ചിരി നിറച്ചു കൊണ്ട് അവൾ എന്തോ സ്വപ്നവും കണ്ടുറങ്ങുകയാണ്. ഉമ്മ എന്റെ കൈകളിലേക് പതിയെ കുഞ്ഞിനെ വെച്ചു തന്നു…

 

തള്ള വിരൽ വായിലേക്ക് വെച്ച് ഊമ്പുന്ന പോലെ.. ഞാൻ അവിടെ നിന്നും എടുത്തു മാറ്റുവാൻ ശ്രെമിച്ചെങ്കിലും ഒന്ന് ചിണുങ്ങി കൊണ്ട് ചുണ്ടിലേക് തന്നെ അടുപ്പിച്ചു…

 

ഞാൻ ആരാണ്.. എന്റെ ഉള്ളിൽ പലപ്പോഴും ഉണ്ടയിരുന്ന ചോദ്യം.. ഞാൻ ഒരു പണക്കാരൻ ആയാൽ പേര് മുതലാളി ആകും ഒരു ഗൾഫ്കാരൻ ആയാൽ പ്രവാസി. അങ്ങനെ പല പല പേരുകൾ… അതെല്ലാം ഓരോ കാലം കഴിയുമ്പോഴും ചിലപ്പോൾ മാറി മറഞ്ഞിരിക്കും. പക്ഷെ അങ്ങനെ അല്ലാത്ത ഒരു പേര് കിട്ടാൻ ഉണ്ട്‌…ഒരു മകൻ ആയാൽ… ഒരു സഹോദരൻ ആയാൽ…ഒരു ഉപ്പയായാൽ.. അങ്ങനെ എന്നും നില നിൽക്കുന്ന പേരുകൾ.. അത് ബന്ധങ്ങളുടെ ഉള്ളിലൂടെ ലഭിക്കുന്നതാണ്…

 

അതെന്നും ഇന്ന ആളുടെ ഉപ്പ എന്ന പേരിൽ നില നിൽക്കും.. അബു ഹംന..

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.