ഇതൊക്കെ കഴിഞ്ഞാലും പിന്നെയും ഉണ്ട് ബന്ധം അടുപ്പിക്കുവാൻ രെജിസ്റ്റർ മാരേജ് കൂടേ.. ഇതിനെല്ലാം പുറമെ അവരുടെ ഉള്ളിന്റെ ഉള്ളിൽ വിരിയുന്ന കണ്ണി പൊട്ടാത്ത ഒരു ചങ്ങല ഉണ്ടാവും… കൊടും കാറ്റോ കുത്തി ഒഴുകുന്ന വെള്ളപൊക്കാമോ ഒന്നും അവരുടെ ബന്ധത്തെ തട്ടി അകറ്റാൻ കഴിയില്ല… ചില നിമിഷങ്ങൾ മനസുകൾ തമ്മിൽ അകന്നാലും.. അതാവും ഏറ്റവും നല്ല ദാമ്പത്യം…
ഇന്നിപ്പോൾ കൂടുതൽ ആളുകൾ ഒന്നുമില്ല.. ബന്ധുക്കൾ എല്ലാം പോയിട്ടുണ്ട്.. ആരെയും ഞാൻ കണ്ടിട്ടില്ല.. കാണുവാൻ തോന്നിയില്ല എന്നതായിരുന്നു സത്യം… എല്ലാവരും വന്നിട്ടുണ്ടായിരുന്നെന്ന് ആഷിക് പറഞ്ഞിരുന്നു…
മെല്ലെ മെല്ലെ പടികൾ കയറി മുകളിലേക്കു എത്തിയപ്പോൾ അവിടെ കുറച്ചു ദൂരെയായി പ്രസവ വാർഡ് കണ്ടു… മുന്നിലേക്ക് നടക്കുവാൻ ഭാരമുള്ളത് പോലെ കാലുകൾക് തളർച്ച വന്നിരിക്കുന്നു…
പ്രസവ ഓപ്പറേഷൻ വാർഡിന്റെ മുന്നിലെ കസേരയിൽ ഉമ്മ ഇരിക്കുന്നുണ്ട്.. തൊട്ടടുത്തു തന്നെയായി നാജിയുടെ ഉമ്മയും..
സുക്കൂർ മാമനെ അവിടെ ഒന്നും കാണുന്നില്ല.. മൂപ്പരെ ഫേസ് ചെയ്യാൻ മടി ഉള്ളത് കൊണ്ടോ.. ഇനി കണ്ടാൽ എന്റെ നിയന്ത്രണം തെറ്റുമെന്നത് കൊണ്ടോ മാമൻ ഇല്ലാത്ത ധൈര്യത്തിൽ ഞാൻ മുന്നിലേക്ക് തന്നെ നടന്നു…
ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…
കഥ ഒരുപാട് ഇഷ്ടപ്പെട്ടു
കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .
ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി
❤️❤️
Ikkaaa????
Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????
ഇക്കാ…
വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!
ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️
കാക്കാ…
അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…
മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…
ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…
കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..
♥️♥️♥️♥️♥️♥️♥️